Kerala PSC Renaissance in kerala Questions and Answers 33

This page contains Kerala PSC Renaissance in kerala Questions and Answers 33 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
641. കേരള സൈഗാൾ എന്നറിയപ്പെട്ടത്

Answer: പരമേശ്വരൻ നായർ

642. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ സ്ഥാപകൻ ?

Answer: പൊയ്കയിൽ അപ്പച്ചൻ

643. നീലഗിരിയിൽ നാരായണ ഗുരുകുലം സ്ഥാപിച്ചതാർ?

Answer: നടരാജഗുരു

644. തെക്കാട് റസിഡൻസിയുടെ മാനേജരായിരുന്ന നവോത്ഥാന നായകൻ?

Answer: തൈക്കാട് അയ്യാഗുരു

645. ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം?

Answer: 1888

646. ശ്രീനാരായണ ഗുരുവിന്‍റെ അനുയായികൾ ശ്രീലങ്കയിൽ സ്ഥാപിച്ച സംഘടന?

Answer: സിലോൺ വിജ്ഞാനോദയം യോഗം

647. ഇശാവ സ്യോപനിഷത്ത് എന്ന കൃതി വിവർത്തനം ചെയ്തത്?

Answer: ശ്രീനാരായണ ഗുരു

648. തൈക്കാട് അയ്യാ മിഷൻ രൂപം കൊണ്ട വർഷം?

Answer: 1984

649. അധ്യാത്മ യുദ്ധം എന്ന കൃതി രചിച്ചത്?

Answer: വാഗ്ഭടാനന്ദൻ

650. പുരുഷ സിംഹം എന്ന് വിശേഷിപ്പിക്കപ്പെട്ട നവോത്ഥാന നായകൻ?

Answer: ബ്രഹ്മാനന്ദ ശിവയോഗി

651. ചാവറ അച്ചന്‍റെ നേതൃത്വത്തിൽ ആദ്യത്തെ കത്തോലിക്ക സംസ്കൃത സ്കൂൾ ആരംഭിച്ച വർഷം?

Answer: 1846

652. ‘ദക്ഷിണയാനം പൊഴിഞ്ഞ പൂക്കൾ’ എന്ന കൃതി രചിച്ചത്?

Answer: വി.ടി ഭട്ടതിപ്പാട്

653. Who introduced Thycaud Ayya to Sree Narayana guru?

Answer: Chattampi Swamikal. Sivarajayogi Ayya Swami Thiruvadikal (Thycaud Ayya) was the Guru of Ayya Vaikundan, Sri Narayana Guru, Chattampi Swamikal and Ayyankali.

654. വാഗ്ഭടാനന്ദൻ നിർത്തലാക്കാൻ ശ്രമിച്ച സാമൂഹിക അനാചാരം?

Answer: എട്ടേമട്ട്.

655. എസ്.എൻ.ഡി.പി. യോഗ ത്തിന്റെ ഇപ്പോഴത്തെ മുഖപത്രം?

Answer: യോഗ നാദം.

656. 1925-ൽ കോഴിക്കോട്ട് ബുദ്ധമത സമ്മേളനം വിളിച്ചുകൂട്ടുകയും ബുദ്ധമതാനുയായിയാവുകയും ചെയ്ത സാമൂഹിക പരിഷ്കർത്താവ്?

Answer: മിതവാദി സി. കൃഷ്ണൻ.

657. The name 'Vagbhatananda' was given to VK Gurukkal by

Answer: Sivayogi of Alathur

658. Poykayil Yohannan founded:

Answer: Prathyaksha Raksha Daiva Sabha

659. The women activist who is popularly known as the Jhansi Rani of Travancore

Answer: Akkamma Cheriyan

660. 'Ayyavazhi' is the moral belief system propounded by the social reformer of:

Answer: Vaikunda Swamikal

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.