Kerala PSC Renaissance in kerala Questions and Answers 25

This page contains Kerala PSC Renaissance in kerala Questions and Answers 25 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
481. മന്നത്ത് പദ്മനാഭൻറെ നേതൃത്വത്തിൽ നായർ സർവീസ് സൊസൈറ്റി രൂപീകരിച്ച വർഷം?

Answer: 1914

482. Who formed Nair Samudhaya Bhruthya Jana Sangam in 1914

Answer: Mannath Padmanabhan

483. കേരള സൈഗാൾ എന്നറിയപ്പെട്ടത്

Answer: പരമേശ്വരൻ നായർ

484. ശ്രീനാരായണഗുരു എസ്.എൻ.ഡി.പി രൂപീകരിച്ചത്?

Answer: 1903 മേയ് 15

485. നവോത്ഥാന നായകൻ എന്നറിയപ്പെടുന്നത്?

Answer: ശ്രീനാരായണഗുരു

486. ഉദ്യാനവിരുന്ന രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

487. ശ്രീനാരായണ ഗുരു ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം?

Answer: 1913

488. അരുവിപ്പുറം ക്ഷേത്രയോഗം രൂപവൽക്കരിച്ച വർഷം?

Answer: 1898

489. മനോൻ മണിയം സുന്ദരൻ പിള്ളയുടെ സഹായത്തോടെ തൈക്കാട് അയ്യർ സ്ഥാപിച്ച ആത്മീയ കേന്ദ്രം?

Answer: ശൈവപ്രകാശ സഭ

490. തൊണ്ണൂറാമാണ്ട് സമരം നടന്ന വർഷം?

Answer: 1915

491. ആഗമാനന്ദൻ ആദ്യമായി ആശ്രമം സ്ഥാപിച്ചത്?

Answer: 1935 ൽ ത്രിശൂർ

492. ആനന്ദദർശനം’ എന്ന കൃതി രചിച്ചത്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

493. വക്കം അബ്ദുൾ ഖാദർ മൗലവി ആരംഭിച്ച മാസികകൾ?

Answer: മുസ്ലീം (1906) & അൽ-ഇസ്ലാം (1918)

494. .വെക്കും സത്യാഗ്രഹകാലത്ത് ഗുരു സത്യാഗ്രഹാശ്രമം സന്ദർശിച്ചതെന്ന്?

Answer: 1924 സപ്തംബറിൽ

495. കേരളത്തിലെ വിവേകാനന്ദൻ' എന്നറിയ പ്പെട്ടത്?

Answer: ആഗമാനന്ദ സ്വാമി

496. Who is referred to as the 'father of muslim renaissance in kerala'?

Answer: Vakkom Moulavi

497. Who among the following wrote a book on 'Karl Marx' in 1912?

Answer: K Ramakrishna Pillai

498. The place where Ayyankali started a school for the depressed classes in 1904:

Answer: Venganur

499. The Indira Awaas Yojana operationalised from 1999-2000 is a major scheme the Government's Ministry of Rural Development and:

Answer: NABARD

500. അയ്യങ്കാളി ഗുരുവിനെ കണ്ടുമുട്ടിയ വർഷം?

Answer: 1912

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.