Kerala PSC Renaissance in kerala Questions and Answers 28

This page contains Kerala PSC Renaissance in kerala Questions and Answers 28 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
541. മന്നത്ത് പദ്മനാഭൻറെ നേതൃത്വത്തിൽ നായർ സർവീസ് സൊസൈറ്റി രൂപീകരിച്ച വർഷം?

Answer: 1914

542. Who was the founder of \'Yogakshema Sabha\'

Answer: V.T. Bhattathiripad

543. The leader of Vimochana Samaram(Liberation Struggle)?

Answer: Mannath Padmanabhan

544. ശ്രീനാരായണ ഗുരു തപസ്സനഷുഠിച്ച മരുത്വാമലയിലെ ഗുഹ?

Answer: പിള്ളത്തടം ഗുഹ

545. "ഗുരുദേവ കർണ്ണാമൃതം"രചിച്ചത്?

Answer: കിളിമാനൂർ കേശവൻ

546. തൈക്കാട് അയ്യാ സമാധിയായ വർഷം?

Answer: 1909 ജൂലൈ 20

547. അദ്യൈത ചിന്താപദ്ധതി’ എന്ന കൃതി രചിച്ചത്?

Answer: ചട്ടമ്പിസ്വാമികള്‍

548. ആഗമാനന്ദന്‍റെ നേതൃത്വത്തിൽ ആരംഭിച്ച മാസികകൾ?

Answer: അമൃതവാണി & പ്രബുദ്ധ കേരളം

549. പണ്ഡിറ്റ് കെ.പി കറുപ്പൻ കൊച്ചി ലെജിസ്ളേറ്റീവ് കൗൺസിലിൽ അംഗമായ വർഷം?

Answer: 1925

550. പൊയ്കയിൽ യോഹന്നാന്‍റെ ബാല്യകാലനാമം?

Answer: കൊമാരൻ (കുമാരൻ)

551. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനം?

Answer: ഇരവിപേരൂർ (തിരുവല്ല)

552. ‘മരണപർവ്വം’ എന്ന കൃതി രചിച്ചത്?

Answer: ചാവറാ കുര്യാക്കോസ് ഏലിയാസ്

553. 1900 ൽ രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടതാർക്ക്?

Answer: കഴ്സൺ പ്രഭു

554. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചുള്ള അയിത്തോച്ചാടന കമ്മിറ്റിയുടെ അദ്ധ്യക്ഷൻ?

Answer: കെ. കേളപ്പൻ

555. 1949-ൽ തിരുവിധാംകൂർ ദേവസ്വം ബോർഡിൻറെ ആദ്യ പ്രസിഡന്റ് ആയത് ആരാണ് ?

Answer: മന്നത് പത്മനാഭൻ

556. ആദ്യമായി 'ഘോഷ’ ബഹിഷ്കരിച്ച് പൊതു രംഗത്ത് പ്രത്യക്ഷപ്പെട്ട അന്തർജനം?

Answer: പാർവതി മനഴി (1929)

557. V.K Gurukkal later came to be known as:

Answer: Vagbhatananda

558. Who started the newspaper the Al-Ameen in 1924 ?

Answer: Muhammad Abdul Rahman Sahib

559. The first annual conference of SNDP Yogam was held at

Answer: Aruvippuram

560. Which renaissance leader of Kerala founded Tatva Prakashika, a Sanskrit school, at Karaparamba in 1906?

Answer: Vagbhatananda

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.