Kerala PSC Renaissance in kerala Questions and Answers 41

This page contains Kerala PSC Renaissance in kerala Questions and Answers 41 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
801. വിദ്യാധിരാജ, പരമഭട്ടാരക, കേരളീയ യോഗീവര്യൻ എന്നറിയപ്പെടുന്നത്?

Answer: ചട്ടമ്പിസ്വാമികൾ

802. തന്റെ ദേവനും ദേവിയും സംഘടനയാണന്ന് പ്രഖ്യാപിച്ച നവോത്ഥാന നായകൻ?

Answer: മന്നത്ത് പദ്മനാഭൻ

803. Advaitha Ashramam at Aluva was established on?

Answer: 1913

804. ധർമ്മപരിപാലനയോഗം സ്ഥാപിക്കാന്‍ ശ്രീനാരായണ ഗുരുവിന് പ്രേരണയായത്?

Answer: ഡോ.പൽപ്പു

805. പ്രഥമ ശ്രീനാരായണ ഗുരു ഗ്ലോബൽ സെക്കുലർ & പീസ് അവാർഡ് ലഭിച്ചത്?

Answer: ശശി തരൂർ

806. ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്?

Answer: വൈകുണ്ഠ സ്വാമികൾ

807. ചട്ടമ്പിസ്വാമികളുടെ ഭവനം?

Answer: ഉള്ളൂർക്കോട് വിട്

808. Ayyankali A Dalit Leader of organic protest എന്ന കൃതി രചിച്ചത്?

Answer: എം നിസാർ & മീന കന്തസ്വാമി

809. സനാതന ധർമ്മവിദ്യാർത്ഥി സംഘം രൂപീകരിച്ചത്?

Answer: ആഗമാനന്ദൻ

810. ‘സ്തോത്ര മന്ദാരം’ എന്ന കൃതി രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

811. കല്യാണിദായിനി സഭ സ്ഥാപിക്കപ്പെട്ടത്?

Answer: കൊടുങ്ങല്ലൂർ

812. യോഗക്ഷേമസഭയുടെ മുദ്രാവാക്യം?

Answer: : \"നമ്പൂതിരിയെ മനുഷ്യനാക്കുക\"

813. 'ഐക്യനാണയ സംഘം' എന്ന പേരിൽ ബാങ്ക് ആരംഭിച്ച നവോത്ഥാന നായകൻ?

Answer: വാഗ്ഭടാനന്ദൻ

814. അധസ്ഥിത സ്ത്രീകൾ കല്ലുമാല ഉപേക്ഷിച്ച് സമരം നടത്തിയത് എവിടെ?

Answer: പെരിനാട്(കൊല്ലം ജില്ല)

815. ഇന്ത്യയുടെ മഹാനായ പുത്രൻ' എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രി?

Answer: ഇന്ദിരാഗാന്ധി

816. സ്വാമി വിവേകാനന്ദനിൽ നിന്ന് ചട്ടമ്പിസ്വാമികൾ എന്തിനെപ്പറ്റിയാണ് ഉപദേശം തേടിയത്?

Answer: ചിന്മുദ്ര

817. കുമാരനാശാന് മഹാകവിപ്പട്ടം നൽകിയത് ഏത് സർവകലാശാലയാണ്?

Answer: മദ്രാസ് സർവകലാശാല (പട്ടും വളയും സമ്മാനിച്ചത് വെയിൽസ് രാജകുമാരൻ)

818. Brahmananda Swami Sivayogi was born in:

Answer: 1852

819. Who led the 'Mukuthi Agitation' for the sake of Lower caste people in Kerala?

Answer: Arattupuzha Velayudhan

820. `Samadhi Saptakam` is an elegy which was written due to the demise of?

Answer: Chattampi Swamikal

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.