Kerala PSC Renaissance in kerala Questions and Answers 47

This page contains Kerala PSC Renaissance in kerala Questions and Answers 47 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
921. 1924-ൽ ചട്ടമ്പിസ്വാമികൾ എവിടെ വച്ചാണ് സമാധിയടഞ്ഞത്?

Answer: പന്മന

922. പ്രബുദ്ധകേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

Answer: ആഗമാനന്ദൻ

923. The Secretary of Guruvayoor Sathyagraham Committee?

Answer: K.Kelappan

924. The first malayale to appear in the Indian postal stamp?

Answer: Sree Narayana Guru

925. ഗുരു ശിവഗിരിയിൽ ശാരദാ പ്രതിഷ്ഠ നടത്തിയ വര്‍ഷം?

Answer: 1912

926. ശ്രീനാരായണ ഗുരുവിനെ ഡോ പൽപ്പു സന്ദർശിച്ച വർഷം?

Answer: 1895 (ബാംഗ്ലൂരിൽ വച്ച് )

927. ഇന്‍റർനാഷണൽ സെന്‍റർ ഫോർ ശ്രീനാരായണ ഗുരു സ്റ്റഡീസ് സ്ഥിതി ചെയ്യുന്നത്?

Answer: നവി മുംബൈ (മഹാരാഷ്ട)

928. തൈക്കാട് അയ്യാ സ്വാമി ക്ഷേത്രത്തിലെ ആരാധനാമൂർത്തി?

Answer: ശിവൻ

929. തൈക്കാട് അയ്യാ നിത്യേന പ്രഭാഷണങ്ങൾ നടത്തിയിരുന്ന സ്ഥലം?

Answer: അഷ്ടപ്രധാസഭ (ചെന്നൈ)

930. ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്?

Answer: ഇന്ദിരാഗാന്ധി

931. ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാർത്ഥ പേര്?

Answer: കാരാട്ട് ഗോവിന്ദമേനോൻ

932. "ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ"എന്ന മുഖക്കുറിപ്പോടെ പ്രസിദ്ധീകരിച്ച മാസിക?

Answer: അഭിനവ കേരളം

933. വി.ടി ഭട്ടതിപ്പാടിന്‍റെ പ്രശസ്തമായ നാടകം?

Answer: അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് (1929)

934. കുടുമ മുറിക്കൽ; അന്തർജ്ജനങ്ങളുടെ വേഷ പരിഷ്ക്കരണം; മിശ്രഭോജനം തുടങ്ങിയ സാമൂഹ്യ പരിഷ്കാരങ്ങൾക്ക് നേതൃത്വം നല്കിയത്?

Answer: വി.ടി ഭട്ടതിപ്പാട്

935. ’ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിപ്പിച്ചില്ലെങ്കിൽ കാണായ പാടങ്ങളിലെല്ലാം മുടിപ്പുല്ല് കരുപ്പിക്കുമെന്ന’ എന്ന മുദ്രാവാക്യം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?

Answer: അയ്യങ്കാളി (കേരളത്തിലെ ആദ്യ കർഷക തൊഴിലാളിസമരത്തിന്റെ മുദ്രാവാക്യമായിരുന്നു ഇത്)

936. ശ്രീമൂലം പ്രജാസഭയിൽ അയ്യങ്കാളി എത്ര വർഷം അംഗമായിരുന്നു?

Answer: :25 വർഷം

937. ശ്രീനാരായണഗുരുവിനെ ഉഗ്രവ്രതൻ മുനിയായുംഎസ്.എൻ.ഡി.പി.യെ വൃക്ഷമായും സ്വയം കുയി ലായും സങ്കല്പിച്ച് കുമാരനാശാൻ രചിച്ച കാവ്യം ഏത്?

Answer: ഗ്രാമവൃക്ഷത്തിലെ കുയിൽ.

938. The renaissance leader who is known as `Kaviyum Kamandalavum illatha Sanyasi`?

Answer: Chattampi Swami

939. Ayyankali was born on?

Answer: 1863

940. .പ്രാചീന മലയാളം രചിച്ചത് ആര് ?

Answer: ചട്ടമ്പിസ്വാമി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.