Kerala PSC Renaissance in kerala Questions and Answers 50

This page contains Kerala PSC Renaissance in kerala Questions and Answers 50 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
981. ഊഴിയ വേലയ്ക്കക്കെതിരെ സമരം നയിച്ചത്?

Answer: അയ്യാ വൈകുണ്ഠർ

982. ടാഗോറിന്റെ കേരള സന്ദർശനവേളയിൽ അദ്ദേഹത്തെ പ്രകീർത്തിച്ച് കുമാരനാശാൻ രചിച്ച ദിവ്യകോകിലം ആലപിച്ചതാർ?

Answer: സി.കേശവൻ

983. ധർമ്മപരിപാലനയോഗം സ്ഥാപിക്കാന്‍ ശ്രീനാരായണ ഗുരുവിന് പ്രേരണയായത്?

Answer: ഡോ.പൽപ്പു

984. ധർമ്മപരിപാലനയോഗത്തിന്‍റെ ആജീവനാന്ത അദ്ധ്യക്ഷൻ?

Answer: ശ്രീനാരായണ ഗുരു

985. ശ്രീനാരായണ ഗുരുവിന്‍റെ ജീവിതത്തെ ആസ്പദമാക്കി കെ സുരേന്ദ്രൻ രചിച്ച നോവൽ?

Answer: ഗുരു

986. കുചേലവൃത്തം വഞ്ചിപ്പാട്ട് രചിച്ചത്?

Answer: രാമപുരത്ത് വാര്യർ

987. ‘ദർശനമാല’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

988. ക്രിസ്തുമത നിരൂപണം (ക്രിസ്തുമത ചേതനം) രചിച്ചത്?

Answer: ചട്ടമ്പിസ്വാമികൾ

989. അയ്യങ്കാളിയെ ഗാന്ധിജി സന്ദർശിച്ച വർഷം?

Answer: 1937

990. തൊണ്ണൂറാമാണ്ട് സമരം നടന്ന വർഷം?

Answer: 1915

991. ജാതി വ്യവസ്ഥയ്ക്കും തൊട്ടുകൂടാമയ്ക്കുമെതിരെ പരാമർശിക്കുന്ന കേരളത്തിലെ ആദ്യ കൃതി?

Answer: ജാതിക്കുമ്മി

992. മന്നത്ത് പത്മനാഭന്‍റെ മാതാവ്?

Answer: മന്നത്ത് പാർവ്വതിയമ്മ

993. നായർ സർവ്വീസ് സൊസൈറ്റിയുടെ ആസ്ഥാനം?

Answer: പെരുന്ന

994. എന്‍.എസ്.എസിന്‍റെ ആദ്യ സെക്രട്ടറി?

Answer: മന്നത്ത് പത്മനാഭൻ

995. എന്‍റെ സഹോദരി സഹോദരൻമാരെ കരിങ്കല്ലിനെ കല്ലായി തന്നെ കരുതുക മനുഷ്യനെ മനുഷ്യനായും"ആരുടെ വാക്കുകൾ?

Answer: വി.ടി ഭട്ടതിപ്പാട്

996. വിശുദ്ധിയോടുകൂടിയ ജീവിതം നയിക്കുന്നതിനാ യി വൈകുണ്ണസ്വാമികൾ സ്ഥാപിച്ച കൂട്ടായ്മ?

Answer: തുവയൻ കൂട്ടായ്മ

997. 'ഐക്യനാണയ സംഘം' എന്ന പേരിൽ ബാങ്ക് ആരംഭിച്ച നവോത്ഥാന നായകൻ?

Answer: വാഗ്ഭടാനന്ദൻ

998. എസ്.എൻ. ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ടി.കെ.മാധവൻ മെമ്മോറിയൽ കോളേജ് സ്ഥിതി ചെയ്യുന്ന എവിടെ?

Answer: നങ്ങ്യാർകുളങ്ങര (ഹരിപ്പാട്)

999. ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത്?

Answer: റിസർവ്വ് ബാങ്ക്

1000. Who gave a detailed explanation of 'Chinmudra' to Swami Vivekananda when he visited Kerala?

Answer: Chattampi Swamikal

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.