Kerala PSC Renaissance in kerala Questions and Answers 44

This page contains Kerala PSC Renaissance in kerala Questions and Answers 44 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
861. \"ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട\" എന്ന് പറഞ്ഞത് ആര്?

Answer: സഹോദരൻ അയ്യപ്പൻ

862. വാഗ്ഭടാനന്ദന്റെ യഥാർത്ഥ പേര്?

Answer: വയലേരി കുഞ്ഞിക്കണ്ണൻ

863. തന്റെ ദേവനും ദേവിയും സംഘടനയാണന്ന് പ്രഖ്യാപിച്ച നവോത്ഥാന നായകൻ?

Answer: മന്നത്ത് പദ്മനാഭൻ

864. Chattambi Swami learned Hadayoga Vidya from?

Answer: Thycadu Ayya

865. Name of the magazine established by Vagbhatananda?

Answer: Shivayogavilasam

866. ധർമ്മപരിപാലനയോഗത്തിന്‍റെ ഇപ്പോഴത്തെ മുഖപത്രം?

Answer: യോഗനാദം

867. തൈക്കാട് അയ്യാ സമാധിയായ വർഷം?

Answer: 1909 ജൂലൈ 20

868. ശ്രീ ഭട്ടാരകൻ എന്ന പേരിൽ അറിയപ്പെട്ടത്?

Answer: ചട്ടമ്പിസ്വാമികള്‍

869. അയ്യങ്കാളി വില്ലുവണ്ടി സമരം നടത്തിയ വർഷം?

Answer: 1893

870. ആലത്തൂർ സ്വാമികൾ എന്നറിയപ്പെടുന്നത്?

Answer: ബ്രഹ്മാന്ദ ശിവയോഗി

871. ആനന്ദഗണം’ എന്ന കൃതി രചിച്ചത്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

872. ധ്യാന സല്ലാപങ്ങൾ’ എന്ന കൃതി രചിച്ചത്?

Answer: ചാവറാ കുര്യാക്കോസ് ഏലിയാസ്

873. എന്‍.എസ്.എസിന്‍റെ ആദ്യ ട്രഷറർ?

Answer: പനങ്ങോട്ട് കേശവപ്പണിക്കർ

874. ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ എന്നിവരു ടെ ഗുരുവായിരുന്ന നവോത്ഥാന നായകൻ?

Answer: തെക്കാട് അയ്യാഗുരു

875. കാക്കിനഡ കോൺഗ്രസ്സമ്മേളനത്തിൽ അയിത്തിനെതിരെ പ്രമേയം അവതരി പ്പിച്ചത് ആര്?

Answer: ടി. കെ. മാധവൻ .

876. പാലിയം സത്യഗ്രഹസമരത്തിനിടെ ക്രൂരമായ മർദനത്തിനു വിധേയയായ അന്തർജനം ?

Answer: ആര്യാപള്ളം

877. പുലയരുടെ രാജാവ് എന്ന അയ്യങ്കാളിയെ വിശേഷിപ്പിച്ചത്?

Answer: ഗാന്ധിജി (1937-ലായിരുന്നു ഗാന്ധിജി അയ്യങ്കാളിയെ സന്ദർശിച്ചത്)

878. In which branch of medicine Chattampi Swami acquired knowledge?

Answer: Siddha

879. 'Mission Indradhanush' launched by the Government of India pertains to

Answer: Immunization of children and pregnant woman

880. Chattampi Swami appeared in the Indian postal stamp on?

Answer: April 30, 2014

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.