Kerala PSC Renaissance in kerala Questions and Answers 49

This page contains Kerala PSC Renaissance in kerala Questions and Answers 49 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
961. സാധുജനപരിപാലന യോഗം രൂപീകരിച്ച സാമൂഹിക പരിഷ്‌കര്‍ത്താവ്

Answer: അയ്യന്‍കാളി

962. വിദ്യാധിരാജ, പരമഭട്ടാരക, കേരളീയ യോഗീവര്യൻ എന്നറിയപ്പെടുന്നത്?

Answer: ചട്ടമ്പിസ്വാമികൾ

963. who is known as "Father of literacy in Kerala"?

Answer: Kuriakose Elias Chavara

964. The journal in which Malayalam translation of Quran was published?

Answer: Deepika

965. "ജാതിഭേദം മതദ്വേഷ മേതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്"എന്നിങ്ങനെ എഴുതിയിരിക്കുന്നത് എവിടെ?

Answer: അരുവിപ്പുറം ക്ഷേത്ര ഭിത്തിയിൽ

966. പ്രഥമ ശ്രീനാരായണ ഗുരു ഗ്ലോബൽ സെക്കുലർ & പീസ് അവാർഡ് ലഭിച്ചത്?

Answer: ശശി തരൂർ

967. ‘ശ്രീകൃഷ്ണദർശനം’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

968. ആയില്യം തിരുനാൾ മഹാരാജാവിന്‍റെ കാലത്ത് തൈക്കാട് അയ്യാവിനെ തൈക്കാട് റസിഡൻസിയിലെ മാനേജരായി നിയോഗിച്ചത്?

Answer: മഗ് ഗ്രിഗർ

969. മലബാറിൽ ഞനൊരു യാർത്ഥ മനുഷ്യനെ കണ്ടു എന്ന് വിവേകാനന്ദൻ പറഞ്ഞത് ആരെക്കുറിച്ച്?

Answer: ചട്ടമ്പിസ്വാമികൾ

970. ഈഴവ സമുദായത്തിൽ നിന്നും മെഡിക്കൽ ഡിഗ്രി എടുത്ത ആദ്യ വ്യക്തി?

Answer: ഡോ.പൽപ്പു

971. ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്" എന്ന് പറഞ്ഞത്?

Answer: സഹോദരൻ അയ്യപ്പൻ

972. നായർ ഭൃത്യജന സംഘം എന്ന പേര് നിർദ്ദേശിച്ചത്?

Answer: കെ.കണ്ണൻ നായർ

973. Which social reformer’s birthplace is Venganoor?

Answer: Ayyankali.

974. സ്വാമി വിവേകാനന്ദനിൽ നിന്ന് ചട്ടമ്പിസ്വാമികൾ എന്തിനെപ്പറ്റിയാണ് ഉപദേശം തേടിയത്?

Answer: ചിന്മുദ്ര

975. വാഗ്ഭടാനന്ദൻ നിർത്തലാക്കാൻ ശ്രമിച്ച സാമൂഹിക അനാചാരം?

Answer: എട്ടേമട്ട്.

976. Who undertook a studentship in poetry under Manamboor Govindan Asan?

Answer: Kumaranasan

977. The headquarters of Prathyaksha Raksha Daiva Sabha:

Answer: Eraviperoor

978. Who was a proponent of the Civil Rights Movement in Travancore?

Answer: T.K.Madhavan

979. Fill in the blank spaces with suitable articles : “_____ Rajdhani is one of ____ grandest trains in India.”

Answer: the, the

980. 'Atmanutapam' is written by

Answer: Mar Kuriakose Elias Chavara

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.