Kerala PSC Renaissance in kerala Questions and Answers 43

This page contains Kerala PSC Renaissance in kerala Questions and Answers 43 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
841. കേരള നവോത്‌ഥാനത്തിൻറെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമൂഹ്യ പരിഷ്‌കർത്താവ്?

Answer: ശ്രീനാരായണ ഗുരു

842. മലയാളി മെമ്മോറിയലിന് നേതൃത്വം കൊടുത്തത് ആരാണു

Answer: ജി.പി. പിള്ള

843. ആരുടെ അന്ത്യവിശ്രമ സ്ഥലമാണ് കുമാരകോടി?

Answer: കുമാരനാശാൻ

844. ശ്രീനാരായണ ഗുരുവിനെ ടാഗേർ സന്ദർശിച്ചപ്പോൾ ടാഗോറിനൊപ്പം ഉണ്ടായിരുന്ന വ്യക്തി?

Answer: സി.എഫ് ആൻഡ്രൂസ് (ദീനബന്ധു)

845. കേരളത്തിലെ ആദ്യത്തെ സമൂഹ്യ പരിഷ്ക്കരണ പ്രസ്ഥാനമായി പരിഗണിക്കപ്പെടുന്നത്?

Answer: സമത്വസമാജം

846. ശ്രീമൂലം പ്രജാ സഭയിൽ തുടർച്ചയായി 28 വർഷം അംഗമായിരുന്ന കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവ്?

Answer: അയ്യങ്കാളി

847. അയ്യങ്കാളി ശ്രീമൂലം പ്രജാ സഭയിൽ അംഗമായ വർഷം?

Answer: : 1911

848. ബാലഗുരു എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?

Answer: വാഗ്ഭടാനന്ദൻ

849. സാരഗ്രാഹി എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

850. ബ്രഹ്മാനന്ദ ശിവയോഗി അന്തരിച്ചത്?

Answer: 1929 സെപ്റ്റംബർ 10

851. ഡോ.പൽപ്പു (1863- 1950) ജനിച്ചത്?

Answer: 1863 നവംബർ 2

852. കേരള സഹോദര സംഘത്തിന്‍റെ മുഖപത്രം?

Answer: സഹോദരൻ

853. ‘അന്തർജ്ജന സമാജം’ സ്ഥാപിച്ചത്?

Answer: വി.ടി ഭട്ടതിപ്പാട്

854. Name the major incident in Kerala in connection with the Quit India Movement?

Answer: Keezhariyoor Bomb Case.

855. സവർണ ക്രിസ്ത്യാനികളും അവർണ ക്രിസ്ത്യാനിക ളും' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?

Answer: :പാമ്പാടി ജോൺ ജോസഫ്.

856. ആലത്തുരിൽ വാനൂർ എന്ന സ്ഥലത്ത് സിദ്ധാശ്രമം സ്ഥാപിച്ചതാര്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

857. എസ്.എൻ. ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ടി.കെ.മാധവൻ മെമ്മോറിയൽ കോളേജ് സ്ഥിതി ചെയ്യുന്ന എവിടെ?

Answer: നങ്ങ്യാർകുളങ്ങര (ഹരിപ്പാട്)

858. Brahmananda Swami Sivayogi was born in:

Answer: 1852

859. `Samadhi Saptakam` is an elegy which was written due to the demise of?

Answer: Chattampi Swamikal

860. ശൂദ്രർമാർക്കും വേദം പഠിക്കുന്നതിനുള്ള അവകാശമുണ്ടെന്ന് വാദിച്ച ചട്ടമ്പിസ്വാമികളുടെ കൃതി?    

Answer: വേദാധികാരനിരൂപണം      

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.