Kerala PSC Renaissance in kerala Questions and Answers 42

This page contains Kerala PSC Renaissance in kerala Questions and Answers 42 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
821. മംഗളോദയത്തിന്റെ പ്രൂഫ്‌ റീഡറായിരുന്ന നവോത്ഥാന നേതാവ്?

Answer: വി.ടി.ഭട്ട തിരിപ്പാട്

822. Subhananda Gurudevan was born at?

Answer: Budhannur (Cengannur)

823. Who translated the conversation between Tagore and Sree Narayana Guru?

Answer: Kumaranasan

824. "മദ്യം വിഷമാണ് അത് ഉണ്ടാക്കരുത് കുടിക്കരുത് കൊടുക്കരുത്"എന്ന് പഠിപ്പിച്ചതാര്?

Answer: ശ്രീനാരായണ ഗുരു

825. ശ്രീനാരായണ ഗുരുവിനെ അയ്യങ്കാളി സന്ദർശിച്ച വർഷം?

Answer: 1912 (ബാലരാമപുരത്ത് വച്ച്)

826. ജ്ഞാനദർശനം’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

827. കേരളത്തിലെ ദേശനാമങ്ങൾ’ എന്ന കൃതി രചിച്ചത്?

Answer: ചട്ടമ്പിസ്വാമികള്‍

828. അയ്യങ്കാളിയെ അനുസ്മരിച്ച് പോസ്റ്റൽ വകുപ്പ് തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത്?

Answer: 2002 ആഗസ്റ്റ് 12

829. പ്രാർത്ഥനാഞ്ജലി എന്ന കൃതി രചിച്ചത്?

Answer: വാഗ്ഭടാനന്ദൻ

830. "ജാതിപ്പേര് അർത്ഥശൂന്യമാണ് അത് പേരിൽ നിന്നും നീക്കിയാലെ ഹൃദയം ശുദ്ധമാകൂ മനുഷ്യനെ സ്നേഹിക്കു എന്ന് പറഞ്ഞത്?

Answer: ആനന്ദ തീർത്ഥൻ

831. പണ്ഡിറ്റ് കറുപ്പനെ സംസ്കൃത കാവ്യങ്ങൾ അഭ്യസിപ്പിച്ചത്?

Answer: മംഗലപ്പിള്ളി കൃഷ്ണൻ ആശാൻ

832. അരയ സമുദായ പരിഷ്ക്കരത്തിനായി പണ്ഡിറ്റ് കറുപ്പൻ തേവരയിൽ സ്ഥാപിച്ച സഭ?

Answer: വാല സമുദായ പരിഷ്കാരിണി സഭ

833. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയത്?

Answer: 1910 സെപ്തംബർ 26

834. Who conducted “Panthi Bhojanam” for the first time in India?

Answer: Thycaud Ayya. He lived during the period of 1814-1909. The original name of Ayya Swamikal was Subramanyam.

835. Which organisation’s mouthpiece was the journal “Abhinava Kerala,”?

Answer: Atmavidya Sangham.

836. 'ആത്മബോധോദയ സംഘം' രൂപവത്കരിച്ചതാര്?

Answer: ശുഭാനന്ദ ഗുരുദേവൻ.

837. ദേശാഭിമാനി വാരികയിലൂടെ അയിത്തത്തിനെതിതെ സമരം നടത്തിയ പരിഷ്കർത്താവ് ?

Answer: ടി.കെ മാധവൻ .

838. വിദേശവാർത്തകൾക്കുവേണ്ടി ബ്രിട്ടീഷ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സുമായി ബന്ധം സ്ഥാപിച്ച ആദ്യത്തെ ഇന്ത്യൻ പത്രം?

Answer: സ്വദേശാഭിമാനി.

839. Who made the inaugural speech on the All Religious Meet held at Aluva which aimed at the promotion of understanding between different religions?

Answer: Sahodaran Ayyappan

840. Which social reformer in Kerala has served as `clerk` in the Government Secretariat in Thiruvananthapuram?

Answer: Chattampi Swami

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.