Kerala PSC Renaissance in kerala Questions and Answers 46

This page contains Kerala PSC Renaissance in kerala Questions and Answers 46 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
901. ബാലാക്ളേശം രചിച്ചത്

Answer: പണ്ഡിറ്റ് കറുപ്പൻ

902. നിവർത്തന പ്രക്ഷോഭത്തിന്റെ മുഖപത്രമായിരുന്നത്?

Answer: കേരള കേസരി

903. തെക്കാട് റസിഡൻസിയുടെ മാനേജരായിരുന്ന നവോത്ഥാന നായകൻ?

Answer: തൈക്കാട് അയ്യാഗുരു

904. ശ്രീനാരായണ ഗുരുവിന്‍റെ ആദ്യ ശ്രീലങ്ക സന്ദർശനം?

Answer: 1918

905. അദ്വൈത ദ്വീപിക’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

906. ജീവകാരുണ്യ പഞ്ചകം’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

907. വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച ക്ഷേത്രങ്ങൾ അറിയപ്പെടുന്നത്?

Answer: നിഴൽ താങ്കൽ

908. പൊതുവഴിയിലൂടെ താഴ്ന്ന ജാതിക്കാർക്ക് സഞ്ചാരസ്വാതന്ത്ര്യത്തിനായി അയ്യങ്കാളി നടത്തിയ സമരം?

Answer: വില്ലുവണ്ടി സമരം (വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ)

909. സനാതന ധർമ്മവിദ്യാർത്ഥി സംഘം രൂപീകരിച്ചത്?

Answer: ആഗമാനന്ദൻ

910. ‘ശ്രീ ശങ്കരഭഗവത്ഗീതാ വ്യാഖ്യാനം’ എന്ന കൃതി രചിച്ചത്?

Answer: ആഗമാനന്ദൻ

911. ആനന്ദ തീർത്ഥൻ ഗാന്ധിജിയെ സന്ദർശിച്ചവർഷം?

Answer: 1928

912. ചാവറാ കുര്യാക്കോസ് ഏലിയാസ് മാന്നാനത്ത് സ്ഥാപിച്ച പ്രസ്?

Answer: സെന്‍റ് ജോസഫ് പ്രസ്

913. വിദ്യാ ഭോഷിണി എന്ന സാംസ്ക്കാരിക സംഘടനയ്ക്ക് രൂപം നല്കിയത്?

Answer: സഹോദരൻ അയ്യപ്പൻ

914. സഹോദരൻ അയ്യപ്പൻ 1938 ൽ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി?

Answer: സോഷ്യലിസ്റ്റ് പാർട്ടി

915. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചുള്ള അയിത്തോച്ചാടന കമ്മിറ്റിയുടെ അദ്ധ്യക്ഷൻ?

Answer: കെ. കേളപ്പൻ

916. 1918 ൽ ഗുരു സന്ദർശിച്ച വിദേശരാജ്യം?

Answer: സിലോൺ (ശ്രീലങ്ക)

917. ദളിത് നവോത്ഥാന ചരിത്രത്തിലെ സുപ്രധാന സംഭവമായ ഐക്കര നാടുവാഴിയുടെ സ്വീകരണം സംഘടിപ്പിച്ചതാരാണ്?

Answer: പാമ്പാടി ജോൺ ജോസഫ്.

918. 1928 ആഗസ്റ്റ് 8-ന് ശിവഗിരിയിലെ ശാരദാക്ഷേത്ര ത്തിൽവെച്ച് ആനന്ദഷേണായി സ്വീകരിച്ച പേര്?

Answer: ആനന്ദതീർഥൻ

919. 1921-ൽ പാമ്പാടി ജോൺ ജോസഫ് ആരംഭിച്ച പ്രസ്ഥാനം?

Answer: ചേരമർ മഹാസഭ

920. ആനന്ദ മതത്തിന്‍റെ ഉപജ്ഞാതാവ്

Answer: ബ്രഹ്മാനന്ദ ശിവയോഗി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.