Kerala PSC Renaissance in kerala Questions and Answers 45

This page contains Kerala PSC Renaissance in kerala Questions and Answers 45 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
881. Who is the author of the work \'Jathikkummi\'

Answer: K.P. Karuppan

882. മലബാറിൽ കർഷകസംഘം രൂപവത്കരിക്കുന്നതിന് പ്രചോദനം നൽകിയ നവോത്ഥാന നായകൻ?

Answer: വാഗ്ഭടാനന്ദൻ

883. തിരുവിതാംകൂറിൽ കുടിക്കാരി സമ്പ്ര ദായം അഥവാ ദേവദാസി വ്യവസ്ഥ നിർ ത്തലാക്കിയ ഭരണാധികാരി?

Answer: സേതുല ക്ഷ്മിഭായി

884. The first temple consecrated by Sree Narayana Guru in?

Answer: Aruvippuram (1888)

885. ശ്രീനാരായണ ഗുരുവിന്‍റെ ഭവനം?

Answer: വയൽവാരം വീട്

886. ശ്രീനാരായണ ഗുരുവിനെ ഗാന്ധിജി സന്ദർശിച്ച വർഷം?

Answer: 1925 മാർച്ച് 12

887. വൈകുണ്ഠ സ്വാമികളുടെ പേരിലുള്ള സംഘടന?

Answer: വി.എസ്.ഡി.പി (വൈകുണ്ഠ സ്വാമി ധർമ്മ പ്രചാരണ സഭ)

888. ചട്ടമ്പിസ്വാമികളുടെ ആദ്യകാല ഗുരു?

Answer: പേട്ടയിൽ രാമൻപിള്ള ആശാൻ

889. ആഗമാനന്ദൻ അന്തരിച്ചവർഷം?

Answer: 1961

890. ബ്രഹ്മാന്ദ ശിവയോഗിയുടെ ബാല്യകാലനാമം?

Answer: ഗോവിന്ദൻ കുട്ടി

891. സഹോദരൻ അയ്യപ്പൻ സ്ഥാപക എഡിറ്ററായി ആരംഭിച്ച പത്രം?

Answer: യുക്തിവാദി( ആരംഭിച്ച വർഷം: 1928 )

892. കൊച്ചി രാജാവ് വീരശ്രുംഖല നൽകി ആദരിച്ചതാരെ?

Answer: സഹോദരൻ അയ്യപ്പൻ

893. സ്വാമി തോപ്പിലെ വൈകുണ്ണ ക്ഷേത്രത്തിനു സമീ പം വൈകുണ്ണ സ്വാമികളുടെ നേതൃത്വത്തിൽ കുഴി ച്ച കിണറിന്റെ പേര്?

Answer: മുതിരിക്കിണർ

894. ഉപനിഷത്തുകളുടെ സാരം സംഗ്രഹിച്ച് ഗുരു രചിച്ച കൃതി ?

Answer: ദര്ശനമാല

895. ജാതിവിവേചനത്തിന്റെ അർഥരാഹിത്യം വ്യക്തമാക്കിക്കൊണ്ട് കെ.പി. കറുപ്പൻ ര ചിച്ച കൃതി?

Answer: ജാതിക്കുമ്മി

896. ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിളിച്ചത് ആര് ?

Answer: ജി ശങ്കരക്കുറുപ്പ്

897. ഇന്ത്യൻ ഭാഷകളിലാദ്യമായി കാൽ മാക്സിന്റെ ജീവ ചാരിതാരം രചിച്ച മലയാളി ?

Answer: കെ രാമകൃഷ്ണപിള്ള

898. നായർ ഭൂത്യജനസംഘം ഏത് സംഘടനയുടെ മുൻ ഗാമി?

Answer: എൻ.എസ്.എസ്

899. The place where Dr.Palpu was born:

Answer: Pettah

900. The original name of Thycaud Ayya Guru?

Answer: Subbaraya Paniker

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.