Kerala PSC Renaissance in kerala Questions and Answers 48

This page contains Kerala PSC Renaissance in kerala Questions and Answers 48 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
941. Who inaugurated Paliyam Satyagraha

Answer: C. Kesavan

942. അച്ചിപ്പുടവ സമരം നയിച്ചത്?

Answer: ആറാട്ടുപുഴ വേലായുധ പണിക്കർ

943. ആനന്ദമതം സ്ഥാപിച്ചത്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

944. ‘ചിദംബരാഷ്ടകം’ രചിച്ചത്?

Answer: : ശ്രീനാരായണ ഗുരു

945. ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്?

Answer: വൈകുണ്ഠ സ്വാമികൾ

946. അദ്വൈത പഞ്ചരം’ എന്ന കൃതി രചിച്ചത്?

Answer: ചട്ടമ്പിസ്വാമികള്‍

947. പുലയർ മഹാസഭയുടെ മുഖപത്രം?

Answer: സാധുജന പരിപാലിനി

948. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം?

Answer: 2010

949. മന്നത്ത് പത്മനാഭന് ഡോ. രാജേന്ദ്രപ്രസാദിൽ നിന്നും ഭാരത കേസരി എന്ന ബഹുമതി ലഭിച്ച വർഷം?

Answer: 1959

950. ‘കണ്ണീരും കിനാവും’ എന്ന കൃതി രചിച്ചത്?

Answer: വി.ടി ഭട്ടതിപ്പാട്

951. ‘പോംവഴി’ എന്ന കൃതി രചിച്ചത്?

Answer: വി.ടി ഭട്ടതിപ്പാട്

952. .'വേലചെയ്താൽ കൂലികിട്ടണം' എന്ന മുദ്രാവാക്യം ഉയർത്തിയത് ആര്?

Answer: വെകുണ്ണസ്വാമികൾ

953. ജാതിവിവേചനത്തിനെതിരെയുള്ള പ്രവർത്തനങ്ങൾക്കിടെ 1874-ൽ കായങ്കളം കായലിൽവെച്ച് 49-വയസ്സിൽ വധിക്കപ്പെട്ട സാമൂഹിക വി പ്ലവകാരി?

Answer: ആറാട്ടുപുഴ വേലായുധ പണിക്കർ (1825-1874. കല്ലിശ്ശേരിയിൽ വേലായുധചേകവർ എന്ന് ശരിപ്പേര്)

954. ഞാൻ ലോകത്തിന്റെ നാനാഭാഗങ്ങളിൽ സഞ്ച രിച്ചുവരികയാണ് ഇതിനിടയ്ക്കു പല സിദ്ധന്മാരെയും മഹർഷിമാരെയും കണ്ടിട്ടുണ്ട്. എന്നാൽ നാരാ യണഗുരുവിനേക്കാൾ മികച്ചതോ അദ്ദേഹത്തിനു തുല്യനോ ആയ ഒരു മഹാത്മാവിനെ എങ്ങും കണ്ടി ട്ടില്ല" ആരുടെ വാക്കുകളാണിവ?

Answer: രവീന്ദ്രനാഥ ടാഗോറിന്റെ (1922-ൽ ടാഗോർ ഗുരുവിനെ സന്ദർശിക്കുമ്പോൾ അദ്ദേഹത്തോടൊപ്പം ദീനബന്ധു സി.എഫ്. ആൻഡ്രസും ഒപ്പമുണ്ടായിരുന്നു)

955. എസ്.എൻ.ഡി.പി. യോഗ ത്തിന്റെ ഇപ്പോഴത്തെ മുഖപത്രം?

Answer: യോഗ നാദം.

956. 'കാഷായവേഷം ധരിക്കാത്ത സന്ന്യാസി' എന്നറിയപ്പെട്ട നവോത്ഥാന നായകൻ?

Answer: ചട്ടമ്പിസ്വാമികൾ.

957. "Ask not, Say not, think not caste" are the words of:

Answer: Sree Narayana Guru

958. "Whatever the religion, attire, language and such other things of the human kind, as they belong to same caste (species) there is no harm in interdining and intermarriage between them"-Sree Narayana Guru made this suggestion to:

Answer: Sahodaran Ayyappan

959. തൂവയല്‍ പന്തി കൂട്ടായ്മ സ്ഥാപിച്ചതാര്

Answer: വൈകുണ്ഡസ്വാമികള്‍

960. SNDP യോഗത്തിൻറെ ആദ്യ\സ്ഥിരം ചെയർമാൻ\അദ്ധ്യക്ഷൻ?

Answer: Ans: ശ്രീ നാരായണ ഗുരു

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.