Kerala PSC Renaissance in kerala Questions and Answers 26

This page contains Kerala PSC Renaissance in kerala Questions and Answers 26 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
501. ഊരുട്ടമ്പലം ലഹള നടന്ന വർഷം?

Answer: 1915

502. ശ്രീനാരായണ ഗുരുവിനോടുള്ള ആദരസൂചകമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?

Answer: 1967 ആഗസ്റ്റ് 21

503. 1904 ൽ വിവേകോദയം ആരംഭിച്ചപ്പോൾ ആദ്യ പത്രാധിപർ?

Answer: എം ഗോവിന്ദൻ

504. താൻ വിഷ്ണുന്‍റെ അവതാരമാണെന്ന് സ്വയം പ്രഖ്യാപിച്ച നവോത്ഥാന നായകൻ?

Answer: വൈകുണ്ഠ സ്വാമികൾ

505. മനോൻ മണിയം സുന്ദരൻ പിള്ളയുടെ സഹായത്തോടെ തൈക്കാട് അയ്യർ സ്ഥാപിച്ച ആത്മീയ കേന്ദ്രം?

Answer: ശൈവപ്രകാശ സഭ

506. പെരിനാട്ട് ലഹള എന്നറിയപ്പെടുന്ന സമരം?

Answer: കല്ലുമാല സമരം 1915

507. ആഗമാനന്ദ സ്വാമിയുടെ ബാല്യകാലനാമം?

Answer: കൃഷ്ണൻ നമ്പ്യാതിരി

508. ആഗമാനന്ദൻ കാലടിയിൽ ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിച്ച വർഷം?

Answer: 1936

509. സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള താമ്ര പത്രം നൽകി രാജ്യം ആനന്ദ തീർത്ഥന ആദരിച്ചവർഷം?

Answer: 1972

510. നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്നത്?

Answer: ബ്രഹ്മാന്ദ ശിവയോഗി

511. ആനന്ദദർശനത്തിന്‍റെ ഉപജ്ഞാതാവ്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

512. സർക്കാർ അനുമതിയോടെ തിരുവിതാംകൂറിൽ അയിത്ത ജാതിക്കാർക്കായി ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം ആരംഭിച്ചത്?

Answer: പൊയ്കയിൽ യോഹന്നാൻ

513. വിമോചന സമരത്തിന്‍റെ ഭാഗമായി ജീവശിഖാ ജാഥ നയിച്ചത്?

Answer: മന്നത്ത് പത്മനാഭൻ

514. 1947 ൽ മുതുകുളം പ്രസംഗം നടത്തിയത്?

Answer: മന്നത്ത് പത്മനാഭൻ

515. Who founded the organisation “Samathwa samajam in 1836?

Answer: Vaikunda Swamikal. He formed a religion named “Ayya Vazhi”.

516. Gandhiji visited Narayana Guru in the year?

Answer: 1925.

517. ആത്മവിദ്യാസംഘത്തിന്റെ മാനിഫെ സ്റ്റോ എന്നറിയപ്പെടുന്ന കൃതി?

Answer: ആത്മവിദ്യ

518. ഗുരുവിന്റെ നേതൃത്വത്തിൽ 1924 സർവമത സമ്മേളനം നടന്നത് എവിടെ?

Answer: ആലുവാ അദ്വൈതാശ്രമത്തിൽ

519. Which among the following journals was published by Vakkom Maulavi?

Answer: Deepika

520. The renaissance leader who is known as `Kaviyum Kamandalavum illatha Sanyasi`?

Answer: Chattampi Swami

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.