Kerala PSC Renaissance in kerala Questions and Answers 34

This page contains Kerala PSC Renaissance in kerala Questions and Answers 34 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
661. ഏത് നാട്ടുരാജ്യത്തെ സർക്കാർ സർവ്വീസിലാണ് ഡോ.പൽപ്പു സേവനമനുഷ്ഠിച്ചത്

Answer: മൈസൂർ

662. Who among the following, was a member of Cochin Legislative Assembly
a. Mannathu Padmanabhan
b. Pandit Karuppan
c. Dr. Palpu
d. Kumaranasan

Answer: Pandit Karuppan

663. നിർവൃതി പഞ്ചകം രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

664. നിവർത്തന പ്രക്ഷോഭ കമ്മറ്റിയുടെ ചെയർമാൻ ആയിരുന്നത്?

Answer: സി.കേശവൻ

665. തെക്കാട് അയ്യ ജനിച്ച വർഷം?

Answer: 1814

666. "ജാതിഭേദം മതദ്വേഷ മേതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്"എന്നിങ്ങനെ എഴുതിയിരിക്കുന്നത് എവിടെ?

Answer: അരുവിപ്പുറം ക്ഷേത്ര ഭിത്തിയിൽ

667. ശ്രീനാരായണ ഗുരുവിനെ ഡോ പൽപ്പു സന്ദർശിച്ച വർഷം?

Answer: 1895 (ബാംഗ്ലൂരിൽ വച്ച് )

668. ശ്രീനാരായണ ഗുരുവിന്‍റെ രണ്ടാമത്തെ ശ്രീലങ്ക സന്ദർശനം?

Answer: 1926

669. സമാധി സമയത്ത് ശ്രീനാരായണ ഗുരു ധരിച്ചിരുന്ന വസ്ത്രത്തിന്‍റെ നിറം?

Answer: വെള്ള

670. ഇന്ദ്രിയവൈരാഗ്യം’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

671. അയ്യങ്കാളിയെ പുലയ രാജാവ് എന്ന് വിശേഷിപ്പിച്ചത്?

Answer: ഗാന്ധിജി

672. കേരളത്തിലെ ആധുനിക പ്രസംഗ സംമ്പ്രദായത്തിന്‍റെ പിതാവ്?

Answer: സഹോദരൻ അയ്യപ്പൻ

673. ഇസ്ലാംമത സിദ്ധാന്ത സംഗ്രഹം എന്ന കൃതി രചിച്ചത്?

Answer: വക്കം അബ്ദുൾ ഖാദർ മൗലവി

674. ‘പൊഴിഞ്ഞ പൂക്കൾ’ രചിച്ചത്?

Answer: വി.ടി ഭട്ടതിപ്പാട്

675. അദ്ദേഹം പക്ഷിരാജനായ ഗുരുഡൻ, ഞാനോ വെറുമൊരു കൊതുക് എന്ന താരതമ്യത്തിലൂടെ ചട്ടമ്പിസ്വാമികൾ ആരെയാണ് പരാമർശിച്ചത്?

Answer: സ്വാമി വിവേകാനന്ദനെ

676. തിരുവനന്തപുരത്തെ ഗവ. സെക്രട്ടറിയേറ്റിന്റെ നിർമാണ ജോലിയുമായി ബന്ധപ്പെട്ട മണ്ണുചുമന്ന തായി പറയപ്പെടുന്ന പരിഷ്കർത്താവ്?

Answer: ചട്ടമ്പിസ്വാമികൾ

677. നീലകണ്ഠ തീർഥപാദർ,തീർഥപാദപരമഹംസൻ, ശ്രീരാമാനന്ദതീർഥപാദൻ തുടങ്ങിയവർ ആരുടെ ശിഷ്യന്മാരായിരുന്നു?

Answer: ചട്ടമ്പിസ്വാമികളുടെ

678. ആത്മബോധോദയ സംഘം' രൂപവത്കരിച്ചതാര്?

Answer: ശുഭാനന്ദ ഗുരുദേവൻ.

679. Which renaissance leader wrote 'Adhyatma Yudha'?

Answer: Vagbhatananda

680. Who founded Jathinasini Sabha?

Answer: Anandatheerthan

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.