Kerala PSC Renaissance in kerala Questions and Answers 24

This page contains Kerala PSC Renaissance in kerala Questions and Answers 24 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
461. മലയാളി മെമ്മോറിയലിന് നേതൃത്വം കൊടുത്തത് ആരാണു

Answer: ജി.പി. പിള്ള

462. Who is the author of the work \'Jathikkummi\'

Answer: K.P. Karuppan

463. 947-ൽ കെ.കേളപ്പൻറെ നേതൃത്വത്തിൽ ഐക്യകേരള സമ്മേളനം നടന്ന സ്ഥലം

Answer: തൃശ്ശൂർ

464. ആരുടെ ജന്മദിനമാണ് കേരള സർക്കാർ തത്ത്വജ്ഞാന ദിനമായി ആചരിക്കുന്നത്

Answer: ശങ്കരാചാര്യർ

465. ശ്രീനാരായണഗുരു എസ്.എൻ.ഡി.പി രൂപീകരിച്ചത്?

Answer: 1903 മേയ് 15

466. അയ്യങ്കാളി അന്തരിച്ച വർഷം

Answer: 1941

467. ബാലകളേശം രചിച്ചത്?

Answer: പണ്ഡിറ്റ്‌ കറുപ്പൻ

468. Sree Narayana Guru dedicated his book "Gajendramoksham Vanchipattu" to?

Answer: Chattambi Swami

469. ശ്രീനാരായണ ഗുരുവിന്‍റെ മാതാപിതാക്കൾ?

Answer: മാടൻ ആശാൻ; കുട്ടിയമ്മ

470. ശ്രീനാരായണ ഗുരുവിന്‍റെ ആദ്യ ശ്രീലങ്ക സന്ദർശനം?

Answer: 1918

471. ഷൺമുഖദാസൻ എന്ന പേരിൽ അറിയപ്പെട്ടത്?

Answer: ചട്ടമ്പിസ്വാമികള്‍

472. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം?

Answer: ബാല ഭട്ടാരക ക്ഷേത്രം

473. ഗാന്ധിജിയും ശാസത്ര വ്യാഖ്യാനവും എന്ന കൃതി രചിച്ചത്?

Answer: വാഗ്ഭടാനന്ദൻ

474. ആഗമാനന്ദ സ്വാമി (1896-1961) ജനിച്ചത്?

Answer: : 1869 ആഗസ്റ്റ് 27

475. സെന്‍റ് ജോസഫ് പ്രസ്സില്‍ അച്ചടിച്ച ആദ്യ പുസ്തകം?

Answer: ജ്ഞാനപീയൂഷം

476. ‘പിടിയരി’ സമ്പ്രദായവുമായി ബന്ധപ്പെട്ട സാംസ്ക്കാരിക നായകൻ?

Answer: ചാവറാ കുര്യാക്കോസ് ഏലിയാസ്

477. പത്രപ്രവർത്തകരുടെ ബൈബിൾ എന്നറിയപ്പെടുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ കുതി?

Answer: വൃത്താന്തപത്രപ്രവർത്തനം

478. കേരള ഗാന്ധി എന്നറിയപ്പെടുന്നത്?

Answer: കെ. കേളപ്പൻ

479. കുമാരനാശാന് മഹാകവിപ്പട്ടം നൽകിയത് ഏത് സർവകലാശാലയാണ്?

Answer: മദ്രാസ് സർവകലാശാല (പട്ടും വളയും സമ്മാനിച്ചത് വെയിൽസ് രാജകുമാരൻ)

480. The famous thinker Natarajaguru is the son of:

Answer: Dr.Palpu

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.