Kerala PSC Renaissance in kerala Questions and Answers 22

This page contains Kerala PSC Renaissance in kerala Questions and Answers 22 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
421. 'ജാതിനിർണയം' രചിച്ചത്?

Answer: ശ്രീനാരായണഗുരു

422. തെക്കാട് അയ്യ ജനിച്ച സ്ഥലം?

Answer: നകലപുരം (തമിഴ്നാട്)

423. ശ്രീനാരായണ ഗുരുവിന്‍റെ ആദ്യ രചന?

Answer: ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്

424. തൊണ്ണൂറാമാണ്ട് സമരം നടന്ന വർഷം?

Answer: 1915

425. ‘നമാഗമം’ എന്ന കൃതി രചിച്ചത്?

Answer: ചാവറാ കുര്യാക്കോസ് ഏലിയാസ്

426. ഇസ്ലാമിയ പബ്ലിക് ഹൗസ് സ്ഥാപിച്ചത്?

Answer: വക്കം അബ്ദുൾ ഖാദർ മൗലവി

427. സ്വദേശാഭിമാനി പത്രത്തിന്‍റെ സ്ഥാപകൻ?

Answer: വക്കം അബ്ദുൾ ഖാദർ മൗലവി

428. സ്വദേശാഭിമാനി പത്രം തിരുവിതാംകൂർ സർക്കാർ നിരോധിച്ച വർഷം?

Answer: 1910

429. ‘കേരളൻ’ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്?

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

430. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമ സ്ഥിതി ചെയ്യുന്നത്?

Answer: പാളയം

431. Brahmananda Siva Yogi was born in?

Answer: 1852 August 26. His actual name was Govinda Menon. He started the “Ananda Maha Sabha” in 1918. He passed away in September 10, 1929.

432. തിരുവനന്തപുരത്ത് കവടിയാറിലുള്ള അയ്യങ്കാളി പ്രതിമ അനാച്ഛാദനം ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി ആര്?

Answer: ഇന്ദിരാഗാന്ധി (1980-ൽ).

433. വിശുദ്ധിയോടുകൂടിയ ജീവിതം നയിക്കുന്നതിനാ യി വൈകുണ്ണസ്വാമികൾ സ്ഥാപിച്ച കൂട്ടായ്മ?

Answer: തുവയൻ കൂട്ടായ്മ

434. കൊച്ചി കായലിൽ നടന്ന കായൽ സമ്മേളനം ഏത് സാമൂഹിക പരിഷ്കർത്താവുമായി ബന്ധപ്പെട്ട സംഭവമാണ്?

Answer: കെ.പി. കറുപ്പൻ

435. പാലിയം സത്യഗ്രഹസമരത്തിനിടെ ക്രൂരമായ മർദനത്തിനു വിധേയയായ അന്തർജനം ?

Answer: ആര്യാപള്ളം

436. The social reformer who was a physician by profession:

Answer: Velukutty Arayan

437. The district Malappuram was formed in

Answer: 1969

438. Which social reformer initiated Kayal Conference in 1913?

Answer: Pandit Karuppan

439. The social reformer known as the 'Saint without Saffron'?

Answer: Chattambi Swamikal

440. `മനസ്സാണ് ദൈവം` എന്ന് പ്രഖ്യാപിച്ച സാമൂഹ്യപരിഷ്കര്‍ത്താവ്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.