Kerala PSC Current affairs Questions and Answers 8

This page contains Kerala PSC Current affairs Questions and Answers 8 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
141. ആദ്യമായി VAT ഏർപ്പെടുത്തിയ ഗൾഫ് രാജ്യങ്ങൾ?

Answer: സൗദി അറേബ്യാ, യു.എ.ഇ

142. The Union Ministry of Earth Sciences (MoES) has launched which app for dissemination of earthquake parameters?

Answer: India Quake

143. Who is the new election commissioner of india?

Answer: Om Prakash Rawat (since 23 January 2018).

144. അടുത്തിടെ പ്രൈമറി സ്കൂൾ ക്ളാസ്സുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് വിലക്കിയ രാജ്യം

Answer: ഇറാൻ

145. അംഗ പരിമിതർക്ക് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രത്യേക സൗകര്യം ഒരുക്കുന്ന സംസ്ഥാന ടുറിസം വകുപ്പിൻറെ പദ്ധതി?

Answer: ബാരിയർ ഫ്രീ കേരള ടൂറിസം

146. The Union Government launched 2nd project of Swajal Yojana in which state?

Answer: Rajasthan

147. പങ്കാളിയെ തിരഞ്ഞെടുക്കുക എന്നത് മൗലിക അവകാശം ആണെന്ന് കഴിഞ്ഞ ദിവസം സുപ്രിം കോടതി യുടെ മൂന്നംഗ ബഞ്ച് വിധി പ്രസ്താവിക്കുകയുണ്ടായി. ആരായിരുന്നു ആ ബഞ്ചിന്റെ അധ്യക്ഷൻ?

Answer: ജസ്റ്റിസ് ദീപക് മിശ്ര

148. India will tie up with which two countries to develop a new pollution-forecast system?

Answer: Japan and United Kingdom

149. Who has been appointed as Chief Digital Officer of Tata Sons?

Answer: Aarthi Subramanian

150. Yes ബാങ്കിന്റെ CEO യും Managing Director ഉം ആയ വ്യക്തി

Answer: റാണാ കപൂർ

151. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പ്രജ്വല എന്ന സംഘടനയുടെ സ്ഥാപക?

Answer: ഡോ. സുനിത കൃഷ്ണന്‍

152. Who has been honoured with the 19th Lal Bahadur Shastri National Award for Excellence in Public Administration?

Answer: Fali S. Nariman

153. Who is the recipient of K.Veeramani Award for Social Justice 2018?

Answer: p s krishnan

154. The banned poem 'Khooni Vaisakhi' on Jallianwala massacre will now be published in English. It was authored by whom?

Answer: Nanak Singh

155. Which of the following schemes has been launched by Union HRD ministry for providing industry apprenticeship opportunities?

Answer: shreyas

156. National Police museum is located in

Answer: New Delhi

157. 'The Thin Mind Map Book' എന്ന പുസ്തകത്തിൻറെ രചയിതാവ്?

Answer: ധർമ്മേന്ദ്ര റായി

158. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് രോഗികൾക്ക് ഓക്സിജന് എത്തിക്കുന്നതിനായുള്ള ഇന്ത്യൻ റെയിൽവേയുടെ പദ്ധതി?

Answer: ഓക്സിജൻ എക്സ്പ്രസ്സ്

159. ഇന്ത്യയുടെ പരാതി ഉദ്യോഗത്തനായി ഫേസ്ബുക്ക് നിയമിക്കുന്നത്

Answer: Spoorthi Priya

160. 2021 ലെ ഹരിവരാസനം പുരസ്കാര ജേതാവ്?

Answer: എംആർ വീരമണി രാജു

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.