Kerala PSC Current affairs Questions and Answers 19

This page contains Kerala PSC Current affairs Questions and Answers 19 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
361. .In which County is Chabahar Port?

Answer: Iran

362. കൗമാരക്കാരായ പെൺകുട്ടികൾക്ക് വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച പുതിയ വെബ് പോർട്ടൽ

Answer: Rapid Reporting System

363. ബ്രിട്ടീഷ് പത്രമായ Asian Voice Weeklyയുടെ ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്‌കാരം അടുത്തിടെ നേടിയത്?

Answer: ശത്രുഘൻ സിൻഹ

364. Which of the following teams has won the Newton-Bhabha Fund for project on Groundwater Arsenic Research in Ganga River Basin?

Answer: India-UK Joint Team

365. On July 8, 2017, Minister of State for Minority Affairs (Independent Charge) & Parliamentary Affairs, Mukhtar Abbas Naqvi inaugurated first Gharib Nawaz Skill Development Centre in:

Answer: Hyderabad

366. Which country has officially shuttered its consulate in Jerusalem?

Answer: United States

367. . Largest global aircraft manufacturer Boeing belongs to which Country?

Answer: USA

368. Who won the Miss World 2018?

Answer: Vanessa Poncede Leon

369. IGNOU has launched an awareness programme on GST in collaboration with which stock exchange? (Marks: 0)

Answer: BSE

370. Who is the author of the book ‘Simplicity & Wisdom’?

Answer: Dinesh Shahra

371. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടതൽ ഇരട്ട സെഞ്ച്വറി നേടിയ ഇന്ത്യൻ താരം :

Answer: വിരാട് കോഹ്ലി

372. Governor of Kerala

Answer: P. Sathasivam

373. 2023 Rugby world cup venue

Answer: France

374. 2019 ലെ വേള്‍ഡ് ആര്‍ക്കിടെക്ചര്‍ ന്യൂസ് (വാന്‍) പുരസ്കാര പട്ടികയില്‍ ഇടം നേടിയ ഇന്ത്യയിലെ പ്രതിമ ഏത്

Answer: ഏകതാ പ്രതിമ

375. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിച്ചത്?

Answer: നിർമ്മല സീതാരാമൻ

376. നിക്ഷേപകര്‍ക്ക്‌ പരാതികള്‍ ബോധിപ്പിക്കുന്നതിനായി SEBI പുറത്തിറക്കിയ മൊബൈല്‍ ആപ്പ്‌

Answer: SCORES

377. Social media company has suspended the account of former US President Donald Trump for 2 years?

Answer: Facebook

378. എൻജിനീയറിങ് കോളേജ്,മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പെൺകുട്ടികൾക്ക് 33 % സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം

Answer: ബീഹാർ

379. ക്യുഎസ് വേൾഡ് തയ്യാറാക്കിയ ലോകത്തെ മികച്ച യൂണിവേഴ്സിറ്റികളുടെ റാങ്കിങ്ങ് 2022 ൽ ഇന്ത്യയിൽ നിന്നുള്ള യൂണിവേഴ്സിറ്റികളിൽ ഒന്നാമത്തെത്തിയത്

Answer: IIT ബോംബെ

380. Which space agency's ICEsat-2 satellite has discovered Antarctic melt water lakes?

Answer: NASA

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.