Kerala PSC Current affairs Questions and Answers 13

This page contains Kerala PSC Current affairs Questions and Answers 13 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
241. The beneficiaries of the South Asia satellite G-Sat 9 do NOT include 1. Pakistan 2. Bhutan 3. Myanmar

Answer: 1 only

242. Which country has successfully launched satellite-carrying rocket “Simorgh” into space?

Answer: Iran

243. Name The Capital of Catalonia?

Answer: -Barcelona

244. The new attorney general of India is ….?

Answer: K k Venugopal.

245. ഇന്ത്യയിലെ ആദ്യ 'insect Museum' നിലവിൽ വന്നത് ഏത് സംസ്ഥാനത്താണ്?

Answer: തമിഴ്നാട്

246. ലോകത്തിലെ ഏറ്റവും വലിയ സോളാർ പാർക്കായ 'Shakthi sthala*' *ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്

Answer: കർണാടക

247. M K Damodaran, who passed away on August 16, 2017, was:

Answer: Former Kerala advocate general

248. Which country is hosting the 41st annual UNESCO World Heritage Committee conference?

Answer: Poland

249. പിരപ്പിൻകോട് അന്താരാഷ്ട്ര നീന്തൽ കുളത്തിൽ നടക്കുന്ന ദേശീയ സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ റെക്കോർഡോടെ ഇരട്ട സ്വർണ്ണം നേടിയ കേരള താരം

Answer: സാജൻ പ്രകാശ്

250. Which state government has decided to teach ancient tribal language Gondi in tribal districts?

Answer: madhya pradesh

251. സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതമായ യാത്ര ഒരുക്കാനായി സാമൂഹിക നീതിവകുപ്പും ജെന്‍ഡര്‍ പാര്‍ക്കും സംയുക്തമായി ആരംഭിച്ച സംരംഭം?

Answer: ഷീ-ടാക്സി

252. Who won the Gandhi Peace Prize for 2018?

Answer: Sh Yohei Sasakawa

253. SANH, which is in news recently, is a research programme to tackle which pollution? (Marks: 0)

Answer: To study nitrogen pollution

254. The 16th Russia-India-China (RIC) Foreign Ministerial Meeting is scheduled to be held in which of the following cities?

Answer: Wuzhen

255. 2020 ലെ നിശാഗന്ധി പുരസ്കാര ജേതാവ്?

Answer: Dr. സി വി ചന്ദ്രശേഖർ

256. നിലവിലെ സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ അധ്യക്ഷന്

Answer: വി. ഭാസ്കരന്‍

257. 2019 - ലെ സന്തോഷ്‌ ട്രോഫി നാഷണല്‍ ഫുട്ബോള്‍ കിരീടം കരസ്ഥമാക്കിയത്‌ ?

Answer: സര്‍വ്വീസസ്‌

258. ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് ഇന്ത്യയുടെ പരാതി ഉദ്യോഗസ്ഥനായി നിയമിക്കുന്നത്

Answer: പരേഷ് ബി ലാൽ

259. 2021ലെ Henley Passport Index ൽ ഒന്നാം സ്ഥാനത്ത് എത്തിയ രാജ്യം?

Answer: ജപ്പാൻ

260. Which space agency's ICEsat-2 satellite has discovered Antarctic melt water lakes?

Answer: NASA

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.