PSC Questions and Answers in Malayalam 99

This page contains PSC Questions and Answers in Malayalam 99 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1961. What is the name of the parliament of ISRAEL

Answer: KNESSET

1962. കേരളത്തില്‍ വനംവകുപ്പിന്‍റെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?

Answer: വഴുതക്കാട്

1963. കേരള പോലീസ് അക്കാദമിയുടെ ആസ്ഥാനം ?

Answer: രാമവര്‍മ്മപുരം

1964. Who was the third signatory to the Malayali Memorial?

Answer: Dr.Palpu

1965. " മനുഷ്യന് ഒരു ആമുഖം " എന്നാ രചന ആരുടെതാണ് ?

Answer: സുഭാഷ് ചന്ദ്രന്‍

1966. Air cleaner is used for:

Answer: Filtering air

1967. ഏഴ് കുന്നുകളുടെ നഗരം?

Answer: റോം

1968. The lady kept ____ arguing with the shopkeeper.

Answer: on

1969. നിണവും ഇരുമ്പും എന്ന നയം നടപ്പിലാക്കിയത്

Answer: ബാല്‍ബന്‍

1970. A new scheme launched by Union Govt for promoting entrepreneurs among SC/ ST and women by extending loans at cheaper rates?

Answer: Stand up India

1971. Jeremy Lalrinnunga is related to which sports?

Answer: Weightlifting

1972. Which state has maximum lengths of Roads ?

Answer: Maharashtra

1973. UNESCO

Answer: United Nations Educational Sceintific Cultural Organization

1974. അംബിക സുതന്‍ മങ്ങാടിന്‍റെ `എന്‍മകജെ` എന്ന നോവലിലെ പ്രധാന കഥാപാത്രമാണ് ?

Answer: നീലകണ്ഠന്‍

1975. In which part of the sentence is the mistake
a. Bombay is
b. one of the most
c. densely populated
d. place in India

Answer: place in India

1976. . താഴെ കൊടുത്തിരിക്കുന്നവയില്‍ കേവലക്രിയ ഏത്?

Answer: ഭരിക്കുക

1977. 20 women can finish a work in 18 days. How many women more are necessary to finish the same work in 15 days

Answer: 4

1978. India’s first Radio Festival held in

Answer: Delhi

1979. A`10` മണിക്കൂര്‍കൊണ്ടും B`12`മണിക്കൂര്‍കൊണ്ടും C`15`മണിക്കൂര്‍കൊണ്ടുംചെയ്തു തീര്‍ക്കുന്ന ജോലി മൂന്നുപേരും കൂടി എത്ര മണിക്കൂര്‍ കൊണ്ട് ചെയ്ത് തീര്‍ക്കും?

Answer: 4

1980. ആവർത്തന പട്ടികയുടെ പിതാവ്

Answer: ഡിമിട്രി മെൻഡലിയേഫ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.