Kerala PSC Questions and Answers 89

This page contains Kerala PSC Questions and Answers 89 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1761. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി

Answer: പള്ളിവാസൽ

1762. _____________is a synonym of ‘hostile’.

Answer: Unfriendly

1763. Which of the following is correctly spelt.

Answer: Connoisseur

1764. "ഒാള്‍ ഇന്ത്യ വാര്‍ മോമ്മോറിയല്‍ " എന്നറിയപ്പെട്ടിരുന്ന ഇന്ത്യന്‍ സ്മാരകം ഏത്

Answer: ഇന്ത്യാ ഗേറ്റ്

1765. ________ is an important scheme to provide food grains to poorest of the poor families.

Answer: AAY

1766. (512)1/3-(125)1/3=

Answer: .3

1767. -Ramnath Kovind, the President of India has saved as the Governor of

Answer: Bihar

1768. Who is the Chancellor of the National University of Advanced Legal Studies of Kerala(NUALS)?

Answer: Chief Justice of High Court*

1769. 1928 ആഗസ്റ്റ് 8-ന് ശിവഗിരിയിലെ ശാരദാക്ഷേത്ര ത്തിൽവെച്ച് ആനന്ദഷേണായി സ്വീകരിച്ച പേര്?

Answer: ആനന്ദതീർഥൻ

1770. The distance b/w the centre of the front wheel is called as:

Answer: Axle length

1771. പാരിമാണിക ഭേദക വിഭാഗം ഏത് ?

Answer: നാഴിഅരി

1772. He is intelligent enough ------ first class

Answer: to get

1773. യമുനാ നദിയില്‍ നിന്നും കൃഷിയിടങ്ങളിലേക്ക് വെളളം കൊണ്ടുപോകുവാന്‍ കനാലുകള്‍ നിര്‍മ്മിച്ച തുഗ്ലക്ക് സുല്‍ത്താന്‍

Answer: ഫിറോസ് ഷാ തുഗ്ലക്ക്

1774. Which of the following cricketers has officially received the knighthood at Buckingham Palace?

Answer: Alastair cook

1775. കുഞ്ഞേനാച്ചൻ എന്ന കഥാപാത്രം എത് കൃതിയിലെയാണ്?

Answer: അരനാഴികനേരം

1776. When I saw him he was sleeping - തർജ്ജമ ചെയ്യുക?*

Answer: ഞാൻ അവനെ കണ്ടപ്പോൾ അവൻ ഉറങ്ങുകയായിരുന്നു

1777. . Can you lend me a pen, please...

Answer: Yes, you can

1778. . താഴെപ്പറയുന്ന വാക്കുകളില്‍ ആദേശസന്ധിക്ക് ഉദാഹരണമല്ലാത്തത്?

Answer: വിണ്ണാറ്

1779. `സാഹിത്യ പഞ്ചാനനന്‍` എന്നറിയപ്പെടുന്നത്

Answer: പി.കെ.നാരായണപിളള

1780. "നേവ" ടെസ്റ്റ് നടത്തുന്നത് ഏത് രോഗം നിര്ണ്ണയിക്കാനാണ്

Answer: എയ്ഡ്സ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.