Kerala PSC Facts About Kerala Questions and Answers

This page contains Kerala PSC Facts About Kerala Questions and Answers for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. ആരാണ് കേരള കലാമണ്ഡലം സ്ഥാപിച്ചത്?

Answer: വള്ളത്തോൾ നാരായണ മേനോൻ

2. മരത്തിന്റെ പേരിൽ അറിയപ്പെടുന്ന വന്യജീവി സങ്കേതമാണ്

Answer: ചെന്തുരുണി വന്യജീവി സങ്കേതം

3. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി

Answer: പള്ളിവാസൽ

4. ക്രൈസ്തവ കാളിദാസൻ എന്നറിയപെടുന്നത് ആരാണു?

Answer: കട്ടക്കയം ചെറിയാൻ മാപ്പിള

5. വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് \"ബഷീര്‍ ഏകാന്തവീഥിയിലെ അവധൂതന്‍\" എന്ന പുസ്തകം രചിച്ചത്

Answer: എം.കെ സാനു

6. കേരള സൈഗാൾ എന്നറിയപ്പെട്ടത്

Answer: പരമേശ്വരൻ നായർ

7. The Smart City Project is implemented at _________

Answer: Kochi

8. . The famous book ‘Neermathalam Poothakalam’ is written by

Answer: Kamala Surayya

9. The word 'ex parte' means:

Answer: one-sided

10. Who is popularly known as 'Kerala Orpheus'?

Answer: Changampuzha Krishna Pillai

11. P sadasivam കേരളത്തിന്റെ എത്രാമത്തെ ഗവർണർ ആണ് ?

Answer: 23

12. കേരളത്തിലെ തെക്കേ അറ്റത്തെ ഗ്രാമ പഞ്ചായത്ത്

Answer: പാറശാല

13. In Kerala, the North East monsoon is known as ?

Answer: Thulavarsham

14. Gandhiji visited Kerala in 1925 in connection with

Answer: Vaikom Satyagraha

15. സ്വാമി വിവേകാനന്ദനിൽ നിന്ന് ചട്ടമ്പിസ്വാമികൾ എന്തിനെപ്പറ്റിയാണ് ഉപദേശം തേടിയത്?

Answer: ചിന്മുദ്ര

16. പാലിയം സത്യഗ്രഹസമരത്തിനിടെ ക്രൂരമായ മർദനത്തിനു വിധേയയായ അന്തർജനം ?

Answer: ആര്യാപള്ളം

17. Who was respectfully called 'Superintend Ayya'?

Answer: Thycaud Ayya

18. who is known as "Father of literacy in Kerala"

Answer: Kuriakose Elias Chavara

19. കേരളം മലയാളികളുടെ മാതൃഭൂമി " എന്ന ചരിത്ര ഗ്രന്ഥത്തിന്റെ കര്‍ത്താവ് ആരാണ് ?

Answer: ഇ.എം.എസ്. നമ്പൂതിരിപ്പാട്‌

20. റോഡ് സുരക്ഷ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?

Answer: കേരളം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.