Kerala PSC Renaissance in Kerala Questions and Answers

This page contains Kerala PSC Renaissance in Kerala Questions and Answers for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. കുമാരനാശാൻ ഏത് വർഷമാണ് എസ്എൻഡിപി യോഗം പ്രസിഡന്റായത്?

Answer: 1923

2. The founder of Sambavar Sangam?

Answer: Pazhoor Raman Chennan

3. The original name of Thycaud Ayya was?

Answer: Subharayan

4. "സംഘടിച്ച് ശക്തരാകുവിൻ;വിദ്യകൊണ്ട് പ്രബുന്ധരാവുക"മതമേതായാലും മണഷ്യൻ നന്നായാൽ മതി" എന്ന് പ്രസ്ഥാവിച്ചത്?

Answer: ശ്രീനാരായണ ഗുരു

5. "അയ്യാവഴി" എന്ന മതം സ്ഥാപിച്ചത്?

Answer: വൈകുണ്ഠ സ്വാമികൾ

6. തൈക്കാട് അയ്യയുടെ യഥാർത്ഥ പേര്?

Answer: സുബ്ബരായൻ

7. ‘ബ്രഹ്മോത്തരകാണ്ഡം’ എന്ന കൃതി രചിച്ചത്?

Answer: തൈക്കാട് അയ്യ

8. വാഗ്ഭടാനന്ദന് ആ പേര് നല്കിയത്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

9. ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച മതം?

Answer: ആനന്ദ മതം

10. ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രധാന ശിഷ്യൻ?

Answer: വാഗ്ഭടാനന്ദൻ

11. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ ദിവാൻ?

Answer: സി രാജഗോപാലാചാരി

12. 1959ൽ ഇ എം എസ് മന്ത്രിസഭയ്ക്കെതിരെ വിമോചന സമരത്തിന് നേതൃത്വം നലകിയത്?

Answer: മന്നത്ത് പത്മനാഭൻ

13. പഞ്ച കല്യാണി നിരൂപം എന്ന കൃതിയുടെ കര്‍ത്താവ്‌?

Answer: മന്നത്ത് പത്മനാഭൻ

14. കെ. കേളപ്പൻ (1889-1971) ജനിച്ചത്?

Answer: 1889 ആഗസ്റ്റ് 24

15. ‘യോഗക്ഷേമ മാസിക’ എന്ന മാസിക ആരംഭിച്ചത്?

Answer: വി.ടി ഭട്ടതിപ്പാട്

16. Who is the author of the book “Prabudha Keralam”?

Answer: Swami Agamananda.

17. .വിമോചന സമര കാലത്ത് മന്നത് പത്മനാഭൻ നയിച്ച ജാഥയുടെ പേര് എന്ത് ?

Answer: ജീവ ശിഖ ജാഥ

18. Who led `Oorutambalam agitation'?

Answer: Ayyankali

19. Who was the first malayalee to be portrayed on the Indian Postage stamp?

Answer: Sree Narayana Guru

20. അധ:സ്ഥിതർ ക്ക് മാത്രമായി ഒരു വിദ്യാലയം അയ്യങ്കാളി ആരംഭിച്ച വർഷം?

Answer: 1904

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.