Kerala PSC Questions and Answers

1. അമേരിക്കയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെതിരെ മത്സരിച്ചത്

Answer: ഹില്ലറി ക്ലിന്റൺ

2. ദൂരദര്‍ശന്‍റെ അന്താരാഷ്ട്ര ചാനലായ ഡി.ഡി ഇന്ത്യ സംപ്രേക്ഷണം തുടങ്ങിയത്?

Answer: 1995 മാര്‍ച്ച് 14

3. ഇന്ത്യയുടെ 14 -മത്തെ രാഷ്‌ട്രപതി ആരാണ്

Answer: പ്രണബ് മുഖർജി

4. Drivers must conform _______ traffic rules to avoid accidents.

Answer: to

5. He is __________ honest man.

Answer: an

6. Which of the following is a one word for "the custom of having only one wife" ?

Answer: Monogamy

7. Photosynthetic pigment?

Answer: Chlorophyll

8. ഏറ്റവും പഴയ വേദം

Answer: ഋഗ്വേദം

9. Who was the builder of the Stupa of Sanchi?

Answer: Ashoka

10. Who is the ideal model for Vagbhatananda's social activities?

Answer: Rajaram Mohan Roy

11. ഗജേന്ദ്രമോഷം വഞ്ചിപ്പാട് ഗുരു സമർപ്പിച്ചതാർക്ക്?

Answer: ചട്ടമ്പിസ്വാമികൾ

12. കല്യാണിദായിനി സഭ സ്ഥാപിക്കപ്പെട്ടത്?

Answer: കൊടുങ്ങല്ലൂർ

13. ഇസ്ലാംമത സിദ്ധാന്ത സംഗ്രഹം എന്ന കൃതി രചിച്ചത്?

Answer: വക്കം അബ്ദുൾ ഖാദർ മൗലവി

14. പഞ്ചായത്തീ രാജിന്‍റെ പിതാവ് എന്നറിയപ്പെടുന്നത് ?

Answer: ബല്‍വന്ത് റായ് മേത്ത

15. Television was invented by

Answer: John L. Baird

16. . All the following foods lack vitamin C, except_

Answer: Milk

17. The Malayalam poet who struggled against social evils like caste system, untouchability etc, through his works is:

Answer: Kumaranasan

18. സ്ത്രീ സുരക്ഷയ്ക്കായ് കേരള വനിതാ വികസന കോര്‍പ്പരേഷന്‍ നടപ്പിലാക്കുന്ന പദ്ധതി *

Answer: മിത്ര 181

19. Quit India Movement was started in:

Answer: 1942

20. The first cement factory was established in 1904 at:

Answer: Chennai

Facebook Page Whatsapp Share Twitter Share Google Plus Share