Kerala PSC Environment Questions and Answers

1. കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം?

Answer: ആറളം

2. ജാതിക്കായിൽ നിന്ന് വേർതിരിച്ചെടുക്കുന്ന സുഗന്ധ വസ്തു

Answer: ഒളിയോറെസിൻ

3. പശുവിന്റെ ആമാശയത്തിന് എത്ര അറകൾ

Answer: 4

4. ചിറകുകൾ നീന്താൻ ഉപയോഗിക്കുന്ന പക്ഷി

Answer: പെൻക്വിൻ

5. ഓക്ക്,മഹാഗണി എന്നീ വൃക്ഷങ്ങളുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്

Answer: ടാനിക് ആസിഡ്

6. സ്വകാര്യ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ആദ്യത്തെ വന്യജീവി സങ്കേതമായ സായ് (സേവ് ആനിമൽ ഇനിഷ്യേറ്റീവ് സാങ്ങ്ച്വറി) സ്ഥിതി ചെയ്യുന്നത്

Answer: കുടക്

7. ഹിപ്പാലസ് കാറ്റുകൾ എന്നറിയപ്പെടുന്ന മൺസൂൺ

Answer: തെക്ക് പടിഞ്ഞാറൻ

8. രംഗന്‍തിട്ട് പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്

Answer: കര്‍ണ്ണാടക

9. ഭൂകമ്പം രേഖപ്പെടുത്തുന്നതിനുള്ള ഉപകരണം

Answer: സീസ്മോഗ്രാഫ്

10. ഭൂകമ്പത്തിന്റെ തീക്ഷ്ണത അളക്കുന്ന ഉപകരണം

Answer: റിക്ടർ സ്കെയിൽ

11. ആഡത്തോഡ വസിക്ക എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നത്

Answer: ആടലോടകം

12. കർഷകന്റെ മിത്രം എന്നറിയപ്പെടുന്ന ജിവി

Answer: മണ്ണിര

13. ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ വനം?

Answer: സുന്ദർബൻ

14. മഴവില്ലുണ്ടാകുന്നതിനു കാരണമായ പ്രതിഭാസം ?

Answer: പ്രകാശപ്രകീര്‍ണനം

15. ശക്തമായ ഭൂമികുലുക്കത്തിന് തൊട്ടുമുൻപായി ഉണ്ടാകുന്ന ശബ്ദതരംഗങ്ങൾ ഏത് തരത്തിൽ ഉള്ളതാണ്

Answer: ഇൻഫ്രാസോണിക്ക് തരംഗം

16. How many times the sun is bigger than the earth?

Answer: 109 times

17. WWF ന്റെ പുർണരൂപം?

Answer: World Wildlife Fund

18. 2016 ലെ പരിസ്ഥിതിദിന മുദ്രാവാക്യം?

Answer: പൊരുതാം കാടിനും ജീവനും - വന്യജീവി വ്യാപാരത്തോട് സന്ധിയില്ലാതെ (Go Wild for life - Zero tolerance for the illegal wildlife trade)

19. ഏറ്റവും വേഗത കൂടിയ കാറ്റിനാലുണ്ടാകുന്ന പ്രകൃതിദുരന്തത്തിന് പറയുന്ന പേര്‍?

Answer: ടോര്‍ണാഡോ

Facebook Page Whatsapp Share Twitter Share Google Plus Share