Kerala PSC Malayalam Grammar Questions and Answers

This page contains Kerala PSC Malayalam Grammar Questions and Answers for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. കുഞ്ഞേനാച്ചൻ എന്ന കഥാപാത്രം എത് കൃതിയിലെയാണ്

Answer: അരനാഴികനേരം

2. തര്‍ജ്ജമ ചെയ്യുക "The court set aside the verdict of the jury "

Answer: കോടതി ജൂറിയുടെ വിധി ദുര്‍ബലപ്പെടുത്തി

3. കൂനുള്ള എന്ന് അര്‍ത്ഥം വരുന്ന വാക്ക് ഏതാണ്
a. മന്ദര
b. മന്ധര
c. മന്തര
d. മന്ഥര

Answer: മന്ഥര

4. രൂപകസമാസത്തിന് ഉദാഹരണം

Answer: അടിമലര്‍

5. 'ഉണ്ണിമോൾ ' ഏത് കൃതിയിലെ കഥാപാത്രമാണ്?

Answer: തോറ്റങ്ങൾ

6. പദ്യത്തിൽ അക്ഷരങ്ങൾ സംബന്ധിച്ചിരിക്കുന്ന രീതിയാണ്

Answer: വൃത്തം

7. ആവര്‍ത്തന പട്ടിക കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് ?

Answer: മെന്റ് ലി

8. കേരളത്തിൽ;ഏറ്റവും ഒടുവിൽ വന്ന ജില്ല

Answer: കാസർകോട്

9. ആഗസ്ത് ൧൫ സ്വതന്ത്ര ദിനമായ ആഫ്രിക്കൻ രാജ്യം

Answer: റിപ്പബ്ലിക് ഓഫ് കോംഗോ

10. ലോകത്തിലെ ആദ്യ സൗരോർജ വിമാനത്താവളം

Answer: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

11. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായത്

Answer: 1600

12. `ശബ്ദം` എന്നര്‍ത്ഥം വരുന്ന പദം ഏത്?

Answer: ആരവം

13. വൃദ്ധി എന്ന പദത്തിന്‍റെ വിപരീതപദം

Answer: ക്ഷയം

14. താഴെ പറയുന്നവയില്‍ പ്രയോജകക്രിയയ്ക്ക് ഉദാഹരണം?

Answer: കേള്‍പ്പിക്കുന്നു

15. സംജ്ഞാനാമത്തിന് ഉദാഹരണമേത്?

Answer: ടെലിവിഷന്‍

16. ശരിയായ പദം ഏത്?

Answer: ഭ്രഷ്ട്

17. താഴെ കൊടുത്തിരിക്കുന്ന വാക്കുകളില്‍ കൃത്തിന് ഉദാഹരണം

Answer: ദര്‍ശനം

18. `ജൈവമനുഷ്യന്‍` എന്ന കൃതിയുടെ കര്‍ത്താവാര്?

Answer: ആനന്ദ്

19. 'Envy is the sorrow of fools' എന്നതിൻ്റെ മലയാള തർജ്ജമ ?

Answer: അസൂയ വിഡ്ഢികളുടെ ദുഖമാണ്

20. “കലവറ’ – പദം പിരിച്ചാൽ

Answer: കലം + അറ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.