Kerala PSC Sports Questions and Answers

This page contains Kerala PSC Sports Questions and Answers for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. ഗോള്‍ഫ് കളിക്കുന്ന സ്ഥലത്തിനു പറയുന്ന പേര്?

Answer: ലിങ്ക്സ്

2. ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസൺ ഏത് രാജ്യക്കാരനാണ്?

Answer: നോർവേ

3. what is the theme of 2016 Rio Olympics

Answer: world peace and Environment

4. ഇന്ത്യൻ ക്രിക്കറ്റിന്റെ മെക്ക

Answer: കൊൽക്കത്ത

5. First India lady who got gold medal in Asian games

Answer: Kamaljith sindhu

6. ഉത്തേജകമരുന്ന് ഉപയോഗിച്ചതിന്, ലണ്ടൻ ഒളിമ്പിക്സ് 800 മീറ്റർ ഓട്ടത്തിലെ സ്വർണ മെഡൽ നഷ്ടമായ റഷ്യൻ അത്‌ലറ്റ്

Answer: മരിയ സവിനോവ

7. The term Net shot is associated with ––––––

Answer: Badminton

8. The number of feathers in a Shuttle Cock?

Answer: 16

9. ഇന്ത്യയിലെ പരമോന്നത കായിക അവാര്‍ഡ് ?

Answer: രാജീവ് ഗാന്ധി ഖേല്‍രത്ന അവാര്‍ഡ്

10. ഭാരത രത്ന ലഭിക്കുന്ന ആദ്യ കായിക താരം ?

Answer: സച്ചിന്‍ തെണ്ടുല്‍ക്കര്‍

11. Who had won gold medal in the World Athletic Finals 2005?

Answer: AnjuBobi George

12. The player who was the partner of Leander paes to win Australian Open and Wimbledon mixed doubles:

Answer: Cara Black

13. The country against which Sachin Tendulkar scored his 50th test Century.

Answer: South Africa

14. The famous folk dance ‘Padayani’is originated at:

Answer: Kadammanitta

15. Pankaj Advani is associated with:

Answer: Sports

16. ഒളിമ്പിക്സ് അത്ലറ്റിക്സിന്റെ സെമി ഫൈനലിലെത്തിയ ആദ്യ ഇന്ത്യൻ വനിത?

Answer: ഷൈനി വിൽസൺ

17. IPL ൽ 6000 റൺസ് തികക്കുന്ന ആദ്യ താരം?

Answer: വിരാട് കോലി

18. ഇന്ത്യയുടെ 68 മത്തെ ചെസ്സ് ഗ്രാൻഡ്മാസ്റ്റർ?

Answer: അർജുൻ കല്യാൺ

19. 20 ആമത് ഏഷ്യൻ ഗെയിംസ് 2026 വേദി ആകുന്ന രാജ്യം

Answer: ജപ്പാൻ

20. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ക്രിക്കറ്റ് ഫൈനലിൽ ഏറ്റുമുട്ടുന്നത്

Answer: ഇന്ത്യ - ന്യൂസിലാൻഡ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.