Kerala PSC World Questions and Answers

This page contains Kerala PSC World Questions and Answers for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. പാകിസ്ഥാന്റെ ദേശീയഗാനം

Answer: ക്വാമിതരാന

2. അമേരിക്കയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെതിരെ മത്സരിച്ചത്

Answer: ഹില്ലറി ക്ലിന്റൺ

3. ലോകത്തിലെ ഏറ്റവും വലിയ ലാവാപീഠഭൂമി

Answer: ഡെക്കാൻ പീഠഭൂമി

4. what is the theme of 2016 Rio Olympics

Answer: world peace and Environment

5. F. S. B. ഏതു രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജൻസിയാണ്‌

Answer: റഷ്യ

6. ലാഹോറിന്റെ നദി എന്നറിയപ്പെടുന്നത്

Answer: രവി

7. ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള രാജ്യം

Answer: ജപ്പാന്‍

8. ജൂനിയർ അമേരിക്ക എന്നു വിളിക്കപ്പെടുന്ന രാജ്യം

Answer: കാനഡ

9. ആവിയന്ത്രം ഉപയോഗിച്ച് അറ്റ്ലാന്റിക് മഹാസമുദ്രം മുറിച്ചു കടന്ന ആദ്യകപ്പല്‍

Answer: സാവന്ന

10. Which agency was secured Krupasakaya Award of UNESCO ?

Answer: Grandhasaala Sangham

11. Who has become the first woman Secretary of the United States Army?

Answer: Christine Wermuth

12. ചൈനയുടെ ആദ്യ MARS ROVER?

Answer: Zhurong

13. Where is the 8th International Nitrogen Initiative Conference held?

Answer: Germany

14. Who has topped in the Sustainable Development Report 2021?

Answer: Sweden

15. Which country has announced to provide vaccine passports for its travelers?

Answer: Japan

16. Who has topped the IMD's World Competitiveness Index 2021?

Answer: Switzerland

17. Which space agency has decided to appoint the first Divyang Astronaut?

Answer: ESA

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.