Kerala PSC Renaissance in kerala Questions and Answers

This page contains Kerala PSC Renaissance in kerala Questions and Answers for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. നായർ സർവീസ് സൊസൈറ്റി എന്ന പേര് നിർദ്ദേശിച്ചത് ?

Answer: കെ.പരമുപിള്ള

2. ബാലകളേശം രചിച്ചത്?

Answer: പണ്ഡിറ്റ്‌ കറുപ്പൻ

3. പെരിനാട് ലഹള നടന്ന വർഷം

Answer: 1915

4. ശ്രീനാരായണ ഗുരുവിന്‍റെ ആദ്യ രചന?

Answer: ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്

5. ഏത് കൃതിയിലെ വരികളാണ്"അവനവനാത്മസുഖത്തിനായിരിക്കുന്നവ യപരനു സുഖത്തിനായ് വരേണം"?

Answer: ആത്മോപദേശ ശതകം

6. ധർമ്മപരിപാലനയോഗത്തിന്‍റെ ഇപ്പോഴത്തെ മുഖപത്രം?

Answer: യോഗനാദം

7. തമിഴ്നാട്ടിൽ ഹരിജന മോചന പ്രസ്ഥാനം ആരംഭിച്ചത്?

Answer: ആനന്ദ തീർത്ഥൻ

8. ‘അരയ പ്രശസ്തി’ എന്ന കൃതി രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

9. ‘ലളിതോപഹാരം’ എന്ന കൃതി രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

10. ഇസ്ലാമിയ പബ്ലിക് ഹൗസ് സ്ഥാപിച്ചത്?

Answer: വക്കം അബ്ദുൾ ഖാദർ മൗലവി

11. എൻ.എസ്.എസ്ന്‍റെ കറുകച്ചാൽ സ്കൂളിന്‍റെ ആദ്യ ഹെഡ്മാസ്റ്റർ?

Answer: കെ. കേളപ്പൻ

12. കുടുമ മുറിക്കൽ; അന്തർജ്ജനങ്ങളുടെ വേഷ പരിഷ്ക്കരണം; മിശ്രഭോജനം തുടങ്ങിയ സാമൂഹ്യ പരിഷ്കാരങ്ങൾക്ക് നേതൃത്വം നല്കിയത്?

Answer: വി.ടി ഭട്ടതിപ്പാട്

13. .ശ്രീനാരായണ ഗുരുവിന്റെ ഏതുകൃതിയുടെ രചനയുടെ 100-ാം വാർഷികം അടുത്തിടെ ആഘോഷിച്ചത്?

Answer: ദൈവദശകം

14. താഴ്ന്ന ജാതിക്കാർക്കു സഞ്ചാര സ്വാതന്ത്ര്യം ലഭി ക്കുന്നതിനായി 1893-ൽ അയ്യങ്കാളി വില്ലുവണ്ടി (പുലയ വണ്ടി) സമരം നടത്തിയത് എവിടെ മുതൽ എവിടെ വരെ?

Answer: വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ

15. Who made the inaugural speech on the All Religious Meet held at Aluva which aimed at the promotion of understanding between different religions?

Answer: Sahodaran Ayyappan

16. Advaitha Ashramam at Aluva was established on

Answer: 1913

17. 'Mission Indradhanush' launched by the Government of India pertains to

Answer: Immunization of children and pregnant woman

18. From whom Chattampi Swami learned Marma Vidhya?

Answer: Atmananda Swamikal

19. "മനുഷ്യന്റെ ആഗ്രഹങ്ങൾ നിറവേറ്റാൻ ഭൂമിക്ക് കഴിയും എന്നാൽ അത്യാഗ്രഹം നിറവേറ്റാൻ കഴിയില്ല" എന്ന് പറഞ്ഞതാര്?

Answer: ഗാന്ധിജി

20. കേരള വാല്മീകി ?

Answer: വള്ളത്തോൾ നാരായണ മേനോൻ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.