Kerala PSC Indian Constitution Questions and Answers

This page contains Kerala PSC Indian Constitution Questions and Answers for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്തപ്പോൾ സഭാനടപടികൾ നിയന്ത്രിക്കുന്നതാര്?

Answer: ചെയർമാൻമാരുടെ പാനലിൽ ഉൾപ്പെട്ടയാൾ

2. ലോകസഭയുടെ ആദ്യത്തെ സമേളനം നടന്നതെന്ന്?

Answer: 1952 മെയ് 13

3. ലോകസഭയുടെ അധ്യക്ഷനാര് ?

Answer: സ്പീക്കർ

4. ലോകസഭയിൽ ക്വാറം തിക യാൻ എത്ര അംഗങ്ങൾ വേണം

Answer: ആകെ അംഗങ്ങളുടെ പത്തിലൊന്ന്

5. ബ്രിട്ടീഷ് ഇന്ത്യയിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ ജനറൽ?

Answer: കോൺവാലീസ് പ്രഭു

6. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം രൂപകൽപന ചെയ്ത ചിത്രകാരൻ

Answer: ബിയോഹാർ റാംമനോഹർ സിൻഹ

7. മണിബില്ലിനെക്കുറിച്ച് പ്രതിബാദിക്കുന്ന ആർട്ടിക്കിൾ?

Answer: ആർട്ടിക്കിൾ 110

8. ഇന്ത്യൻ ഭരണഘടന പ്രധാനമായും ഏതു ആക്റ്റുമായി ബന്ധപ്പെട്ടിരിക്കുന്നു

Answer: ഗവണ്‍മെന്റ് ഓഫ് ഇന്ത്യ വകുപ്പ് 1935

9. തിരഞ്ഞടുപ്പ് കമ്മിഷനെ കുറിച്ച് പറയുന്ന ഭരണഘടന വകുപ്പ്

Answer: ആർട്ടിക്കിൾ 324

10. മണി ബില്ലിനെകുറിച്ചു പ്രതിപാദിക്കുന്ന ആർട്ടിക്കൾ

Answer: 110

11. \" Rethinking Judicial Reforms - Reflections on Indian Legal System\" എന്ന പുസ്തകത്തിന്റെ രചയിതാവ്

Answer: അഡ്വ. കാളീശ്വരം രാജ്

12. ഇന്ത്യയിലെ ആദ്യത്തെ ഹൈകോടതി വനിത ജഡ്ജി

Answer: അന്നാ ചാണ്ടി

13. Who is the Attorney General of India?

Answer: KK Venugopal

14. കേരള നിയമ സഭയില്‍ ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച ധനകാര്യ മന്ത്രി ?

Answer: കെ.എം. മാണി

15. Which of the following is a cyber crime?
a. Hacking
b. Worm attack
c. Virus attack
d. All of these

Answer: All of these

16. Which Article of the Constitution of India deals with the ordinance powers of the President of India?

Answer: 123

17. The total number of nominated members in Parliament:

Answer: 14

18. സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ പാർലമെന്റ് അംഗീകാരമില്ലാതെ അത് എത്ര കാലം നിലനിൽക്കും?

Answer: രണ്ടു മാസം

19. ഇന്ത്യൻ ഭരണഘടനയിൽ എത്രാം വകുപ്പാണ് തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്നത്?

Answer: 324

20. വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്

Answer: 2010 ഏപ്രിൽ 1

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.