Kerala PSC Facts About India Questions and Answers

This page contains Kerala PSC Facts About India Questions and Answers for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി സ്ഥിതിചെയ്യുന്നത് ?

Answer: ബെംഗളൂരു

2. ചെറുകിട വ്യവസായങ്ങളുടെ നാട്

Answer: പഞ്ചാബ്

3. പാത്രക്കടവ് പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല

Answer: പാലക്കാട്

4. ഇന്ത്യന്‍ എയര്‍ലൈന്‍സിന്‍റെ ആസ്ഥാനം എവിടെ ?

Answer: ന്യൂഡല്‍ഹി

5. ഏറ്റവും കൂടുതല്‍ കണ്ടല്‍ വനങ്ങലുള്ള ഇന്ത്യന്‍ സംസ്ഥാനം ?

Answer: പശ്ചിമ ബംഗാള്‍

6. The first regular census in India was taken in the year

Answer: 1881

7. The’Kulachal’war was in the year:

Answer: 1741

8. Which of the following is not a governmental organisation?

Answer: NRDP

9. Which of the scheme for providing self-employment to educated unemployed youth?

Answer: -Prime Minister’s Rozgar Yojana (PMRY)

10. രണ്ടാം പാനിപ്പട്ട് യുദ്ധം ആരെല്ലാം തമ്മിലായിരുന്നു

Answer: അക്ബറും സിറാജ് ഉദ് ഹെമുവും

11. ക്ലീന്‍ ഇന്ത്യാ പദ്ധതി പ്രകാരം പൈതൃക സ്മാരകമായി താജ്മഹല്‍ ദത്തെടുത്തത്

Answer: ONGC

12. In which state is silent valley located?

Answer: Kerala

13. Who was the first recipient of the Dadasaheb Phalke Award for lifetime achievement in Indian cinema ?

Answer: Devika Rani

14. According to which amendment was New Delhi given a special status and redesignated as the National Capital Territory of India?

Answer: 69th Amendment

15. In India genuine organic food will have ________ logo

Answer: Jaivik Bharat

16. യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍ വൈഫൈ സംവിധാനമൊരുക്കുന്ന ഇന്ത്യയിലെ ആദ്യ എയര്‍ലൈന്‍ ?

Answer: വിസ്താര

17. ഏത് വര്‍ഷമാണ് ഇന്ത്യയുടെ തലസ്ഥാനം കൊല്‍ക്കത്തയില്‍ നിന്നും ഡല്‍ഹിയിലേക്ക് മാറ്റിയത്

Answer: 1911

18. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തര മന്ത്രി

Answer: സർദാർ വല്ലഭായി പട്ടേൽ

19. ഇന്ത്യയിലെ ആദ്യത്തെ ചണമിൽ സ്ഥാപിക്കപ്പെട്ടതെവിടെ ?

Answer: റിഷ്റ

20. ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കൊവിഡിന്റെ വകഭേദമായ, ബി. 1.617നെ ലോകാരോഗ്യ സംഘടന നൽകിയ പേര്

Answer: ഡെൽറ്റ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.