Kerala PSC History Questions and Answers

This page contains Kerala PSC History Questions and Answers for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. ക്യാബിനെറ്റ് മിഷൻ ഇന്ത്യയിലെത്തിയപ്പോൾ ഇന്ത്യൻ വൈസ്രോയി ആരാണു

Answer: വേവൽ പ്രഭു

2. രണ്ടാം അശോകന് എന്നു വിശേഷിപ്പിക്കപ്പെട്ട കുഷാന രാജാവ്

Answer: കനിഷ്കൻ

3. Who founded the “All India Harijan Samaj” in 1932?

Answer: Mahatma Gandhi.

4. Who presided over the Cabinet Mission?

Answer: Sir. P.Lawrence.

5. When was the English East India Company established?

Answer: 1600 A.D.

6. Who was the leader of Bardoli Satyagrah of 1928?

Answer: Sardar Vallabhai Patel.

7. How many followers of Gandhiji participated in Dandi March?

Answer: 78.

8. How many members participated in the first meeting of Indian National Congress?

Answer: 72. The first session of the Indian National Congress, held in Bombay in 1885.

9. ക്വിറ്റ് ഇന്ത്യാ സമര കാലത്തെ കോൺഗ്രസ് പ്രസിഡന്റ്?

Answer: മൗലാനാ അബ്ദുൾ കലാം ആസാദ്

10. ഖുറം എന്ന പേരില്‍ ആദ്യകാലത്ത് അറിയപ്പെട്ടിരുന്ന ഇന്ത്യന്‍ ഭരണാ ധികാരി

Answer: ഷാജഹാന്‍

11. മാര്‍ഗദര്‍ശിയായ ഇംഗ്ലീഷുകാരന്‍ എന്നറിയപ്പെടുന്നത്

Answer: മാസ്റ്റര്‍ റാല്‍ഫ് ഫിച്ച്

12. ഗ്രാന്‍റ് ട്രങ്ക് റോഡ് ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ നഗരങ്ങള്‍

Answer: കൊല്‍ക്കത്ത-അമൃത്സര്‍

13. യമുനാ നദിയില്‍ നിന്നും കൃഷിയിടങ്ങളിലേക്ക് വെളളം കൊണ്ടുപോകുവാന്‍ കനാലുകള്‍ നിര്‍മ്മിച്ച തുഗ്ലക്ക് സുല്‍ത്താന്‍

Answer: ഫിറോസ് ഷാ തുഗ്ലക്ക്

14. ഗുജറാത്ത് കീഴടക്കിയതിന്‍റെ സ്മരണാര്‍ത്ഥം അക്ബര്‍ നിര്‍മിച്ച പ്രവേശന കവാടം

Answer: ബുലന്ദ് ദര്‍വാസ

15. സഫര്‍ നാമ രചിച്ചത്

Answer: ഇബനുബത്തൂത്ത

16. മൂന്നാ പാനിപ്പത്ത് യുദ്ധം നടന്ന വര്‍ഷം

Answer: 1761

17. ഹുമയൂണ്‍ എന്ന വാക്കിനര്‍ത്ഥം

Answer:

18. അരവിന്ദ് ഘോഷ് രചിച്ച പുസ്തകം ഏത് ?

Answer: ലൈഫ് ഡിവൈൻ

19. . മേധാ പട്കർ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി ?

Answer: പീപ്പിൾസ് പൊളിറ്റിക്കൽ ഫ്രണ്ട്

20. ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് (I.T.L.) എവിടെ സ്ഥിതി ചെയ്യുന്നു ?

Answer: ബാംഗ്ലൂർ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.