Kerala PSC Staff Nurse Questions and Answers

This page contains Kerala PSC Staff Nurse Questions and Answers for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. തലച്ചോറിലെ അസ്ഥികളുടെ എണ്ണം എത്ര?

Answer: 22

2. ജനനം മുതൽ മരണം വരെ മനുഷ്യ ശരീരത്തിൽ വളരുന്ന അവയവം

Answer: നഖം

3. സസ്യങ്ങളുടെ വേരുകളുടെ രൂപവൽക്കരണത്തിന് കാരണമാവുന്ന സസ്യ ഹോർമോണ്‍ ?

Answer: സൈറ്റോകെനിൻസ്

4. ഫലങ്ങൾ കൃത്രിമമായി പാകമാകുന്നതിന് സഹായിക്കുന്ന രാസവസ്തു?

Answer: കാത്സ്യം കാർബൈഡ്

5. തൈറോക്സിന്റെ കുറവുമൂലം കുട്ടികളിൽ ഉണ്ടാകുന്ന അസുഖം

Answer: ക്രെട്ടിനിസം

6. കോട്ടയ്ക്കൽ ആര്യവൈദ്യശാല സ്ഥാപിച്ചത് ആരാണ്

Answer: വൈദ്യരത്നം പി.എസ്.വാര്യർ

7. വൈറ്റമിൻ ബി യുടെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏത്

Answer: ബെരിബെരി

8. The generally accepted term of community health nurse is

Answer: Public health nurse

9. മനുഷ്യ ശരീരത്തില്‍ സൂര്യപ്രകാശത്തിന്‍റെ സാന്നിധ്യത്തില്‍ നിര്‍മ്മിക്കപ്പെടുന്ന വിറ്റാമിന്‍?

Answer: വിറ്റാമിന്‍ - ഡി

10. ഏത് വിറ്റാമിന്‍റെ കുറവു കൊണ്ടാണ് നിശാന്ധത ഉണ്ടാകുന്നത് ?

Answer: വിറ്റാമിന്‍ A

11. രോഗങ്ങളെക്കുറിച്ചുള്ള പഠനം ഏതു പേരിലറിയപ്പെടുന്നു?

Answer: പാത്തോളജി

12. .Bile Juice is stored in

Answer: Gall Bladder

13. EEG Provides information on electrical activity of:

Answer: .Brain

14. What is the scientific name of vitamine A?

Answer: Retinol ( Fat soluble)

15. What is the chemical name of vitamin B9?

Answer: Folic Acid (Water ” )

16. When vitamin D was first discovered?

Answer: In 1920

17. Which vitamin is produced in body after converted of Provitamin B5(panthenol)?

Answer: VitaminB5

18. Ergosterol is the other name of which provitamin?

Answer: Provitamin D2

19. What is anti-vitamin?

Answer: Anti-vitamin is simply a substance that makes a vitamin metabolicaly ineffective

20. What type of nutrient vitamin is?

Answer: Vitamin is an organic and essential nutrient

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.