Kerala PSC Art Questions and Answers

This page contains Kerala PSC Art Questions and Answers for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. ആധുനിക ഇന്ത്യൻ പെയിന്റിംഗിന് പിതാവ് ആരാണ്?

Answer: രാജ രവിവർമ്മ

2. ദേശീയ കരകൌശല മ്യൂസിയത്തിന്റെ സ്ഥാപകൻ ആരാണ്?

Answer: പപ്പുൽ ജെയ്കർ

3. പ്രസിദ്ധമായ വേലകളി നിലനിലക്കുന്ന ജില്ല ഏത്?

Answer: ആലപ്പുഴ

4. ഹാപ്പി ബർത്ത് ഡേ ടു എന്ന ഗാനത്തിന്‍റെ രചയ്താക്കൾ

Answer: പാറ്റി ഹിൽ & വിൽഫ്രഡ്

5. ഗജേന്ദ്രമോക്ഷം ചുവർചിത്രം എവിടെയാണ്

Answer: കൃഷ്ണപുരം കൊട്ടാരത്തിൽ

6. Kuchipudi is a dance style originated from which state

Answer: Andhra Pradesh

7. കേരളത്തിന്റെ തനത്‌ കലാരൂപം ഏതാണ്

Answer: കഥകളി

8. 'Mayur Nritya' is the folk dance of which state?

Answer: Uttar Pradesh

9. പണ്ഡിറ്റ്‌ രാം നാരായണ്‍ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Answer: സാരംഗി

10. 'സതി' എന്ന ശ്രദ്ധേയമായ ചിത്രം ആരുടേതാണ്

Answer: നന്ദ ലാൽ ബോസ്

11. Who amongst the following carries Indian Tricolour at Guangzhou Asian Games?

Answer: Gagan Narang

12. Alla Rakha Khan is famous for which Musical Instrument?

Answer: Tabla

13. Hari Prasad Chaurasia is famous for which Musical Instrument?

Answer: Flute

14. Which is the Rajasthani dance that is performed by women by carrying earthen pots on their heads?

Answer: Panihari

15. Kuchipudi dance originated in

Answer: Andhra Pradesh

16. Mohiniattam is dance of

Answer: Kerala

17. Mando is dance of

Answer: Goa

18. Bala Saraswati is famous for which form of dance ?

Answer: Bharatnatyam

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.