1. 11 ഓറഞ്ചു 10 രൂപക്ക് വാങ്ങുകയും 10 ഓറഞ്ചു 11 രൂപക്ക് വിൽക്കുകയും ചെയ്താൽ ലാഭ/നഷ്ട്ട ശതമാനം ?
Answer: 21% ലാഭം
2. താഴെ കൊടുത്ത സംഖ്യാ ശ്രേണിയിലെ വിട്ടുപോയ സംഖ്യ ഏത്? ____, 7, 13, 19, 25
a. -2 b. -3 c. 1 d. 2
Answer: 1
3. ഒരു ചതുരപെട്ടിയില്‍ വളയ്ക്കാതെ വെക്കാവുന്ന കന്പിയുടെ ഏറ്റവും കൂടിയ നീളമെന്ത്
Answer: 13 സെ.മീ
4. സമചതുരക്കട്ട ( ക്യൂബ് ) യുടെ ഒരു വശത്തിന് 6.5 സെ.മീ ആയാല്‍ അതിന്‍റെ വ്യാപ്തം എത്ര ?
Answer: 376.225 ഘ.സെ.മീ
5. 12 മീറ്റർ നീളവും8 മീറ്റർ വീതിയുമുള്ള ഒരു റൂമിൻറെ തറയിൽ 50 cm നീളവും 30cm വീതിയുമുള്ള ടൈൽ ഒട്ടിക്കണം.എത്ര ടൈൽ വേണം?
Answer: 640
6. If CHEMISTRY=17.WATER=9,ACID=7.then WEATHER=
Answer: 13
7. The average age of 17 players is 22.When a new player is included in the squad,the average age became 23.What is the age of the player included
Answer: 40
8. The sum of two numbers is 16 and the sum of their squares is 146.The larger number is:
Answer: 11
9. National University of Advanced Legal Studies is at:
Answer: Kochi
10. . Insert the next number in the series 4, 8, 14, 22, 32, ……………….
Answer: 62
11. A completes 80% of a work in 20 days. Then B also joins and A and B together finish the remaining work in 3 days. How long does it need for B if he alone completes the work?
Answer: 37 ½ days
12. P is 30% more efficient than Q. P can complete a work in 23 days. If P and Q work together, how much time will it take to complete the same work?
Answer: 13
13. The sum of ages of 5 children born at the intervals of 3 years each is 50 years. Find out the age of the youngest child?
Answer: .4
14. 0.04 ന്റെ വർഗ്ഗം
Answer: 0.0016
15. The sum of ages of Sita and Reena is 32.Age of Reena is 3 times the age of Sita.Age of Reena is:
Answer: D=24
16. 2011 ഫെബ് 1 ചൊവ്വാഴ്ചയാണ് എങ്കിൽ 2011 -ൽ എത്ര ശനിയാഴ്ച്ചകൾ ഉണ്ട് ?
Answer: 53
17. Rekha who is facing South turns to her left and walks 15 m, then she turns
Answer: 7
18. Biju is 40 years old and Shaiju is 60 years old. How many years ago was ratio of their ages 3:5?
Answer: 10 years
19. Mean proportional of 18 and 2 is
Answer: 6
20. രാമു 30 മീറ്റര്‍ തെക്കോട്ട് നടന്നതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് 15 മീറ്റര്‍ നടന്നു. അവന്‍ വീണ്ടും വലത്തോട്ട് തിരിഞ്ഞ് 20 മീറ്റര്‍ നടന്നു. തുടര്‍ന്ന് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 15 മീറ്റര്‍ നടന്നാല്‍ തുടങ്ങിയ സ്ഥലത്ത് നിന്ന് ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലവുമായുള്ള അകലം?