Kerala PSC Books and Authors Questions and Answers

This page contains Kerala PSC Books and Authors Questions and Answers for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. മലയാള ലിപി അച്ചടിച്ച ആദ്യത്തെ പുസ്തകം

Answer: ഹോര്‍ത്തൂസ്‌ മലബാറിക്കസ്‌

2. ആദ്യത്തെ മലയാള നോവല്‍

Answer: കുന്ദലത

3. ആദ്യത്തെ മലയാള സാഹിത്യമാസിക

Answer: വിദ്യാവിലാസിനി

4. ആഷാമേനോൻ എന്ന തൂലികാ നാമത്തിൽ അറിയപെടുന്നതാര്

Answer: K ശ്രീകുമാർ

5. പാക്കനാർ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നതാര്

Answer: ഉണ്ണികൃഷ്ണൻ പുതൂർ

6. \"തോന്ന്യാക്ഷരങ്ങള്‍\" എന്ന കൃതി രചിച്ചത്‌

Answer: ഒ.എന്‍.വി.കുറുപ്പ്‌

7. Who wrote the book \"planned Economy of India\"

Answer: M. Visweswarayya

8. Communist manifesto written by

Answer: Karl Marx

9. സാമ്പത്തിക ശാസ്ത്രതത്വങ്ങള്‍ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്

Answer: ആല്‍ഫ്രഡ് മാര്‍ഷല്‍

10. പ്രകൃതിയുടെ കവി എന്നു അറിയപ്പെടുന്നത് ആരാണ്

Answer: ഇടശ്ശേരി ഗോവിന്ദൻ നായർ

11. ലോക റിക്കോര്‍ഡുകള്‍ രേഖപ്പെടുത്തുന്ന പുസ്തകം ഏത് ?

Answer: ഗിന്നസ് ബുക്ക്

12. മഹാഭാരത കഥയെ അടിസ്ഥാനമാക്കി എം.ടി.വാസുദേവന്‍ നായര്‍ രചിച്ച നോവല്‍ ? *

Answer: രണ്ടാമൂഴം

13. ഒരു വീണ യിലെ കമ്പികളുടെ എണ്ണം ?

Answer: 7

14. " എന്റെ പെണ്‍കുട്ടിക്കാലം " ആരുടെ ആത്മകഥയാണ് ?

Answer: തസ്ലീമ നസ്രിന്‍

15. " ഗാന്ധിയും ഗോഡ്സേയും " എന്നാ കവിത എഴുതിയത് ആരാണ് ?

Answer: എന്‍.വി. കൃഷ്ണ വാര്യര്‍

16. കവിത ചാട്ടവാര്‍ ആക്കിയ കവി എന്നറിയപ്പെട്ടത് ?

Answer: കുഞ്ചന്‍ നമ്പ്യാര്‍

17. അഗ്നിസാക്ഷി എന്നാ നോവല്‍ എഴുതിയത് ആരാണ് ?

Answer: ലളിതാംബിക അന്തര്‍ജ്ജനം

18. ബേപ്പൂര്‍ സുല്‍ത്താന്‍ എന്നറിയപ്പെട്ടത് ആരാണ് ?

Answer: വൈക്കം മുഹമ്മദ്‌ ബഷീര്‍

19. മലയാളത്തിലെ ആദ്യ ചെറുകഥ

Answer: വാസനാ വികൃതി

20. 2021 ഏപ്രിലിൽ അന്തരിച്ച ജി വെങ്കടസുബ്ബയ്യ ഏത് ഭാഷയിലെ പ്രശസ്ത നിഘണ്ടു വ്യാകരണഗ്രന്ഥങ്ങളുടെ രചയിതാവാണ്?

Answer: കന്നഡ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.