Kerala PSC Questions 8

This page contains Kerala PSC Questions 8 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
141. വാണിജ്യാടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷി?

Answer: ട്രാക്ക് ഫാമിങ്

142. SEBI stands for_

Answer: Securities and Exchange Board of India

143. രക്തം കട്ട പിടിക്കാതിരിക്കുന്ന രോഗമാണ്

Answer: ഹീമോഫീലിയ

144. The phrase black sheep means

Answer: misfit

145. Who is known as the father of Renaissance of Western India ?

Answer: M.G. Ranade

146. The most powerful upper house of the Legislature in the world:

Answer: American Senate

147. 0. Who called Kerala “a lunatic asylum’?

Answer: Swami Vivekananda

148. തെറ്റായ വാക്യം ഏത്?

Answer: ആ ചടങ്ങുമായി ബന്ധപ്പെട്ട് എണ്ണമറ്റ അസംഖ്യം ഐതിഹ്യങ്ങളുണ്ട്

149. കേരള ചോസര്‍ എന്നാ അപരനാമത്തില്‍ അറിയപ്പെടുന്നത്

Answer: ചീരാമകവി

150. ചട്ടമ്പിസ്വാമികൾ രചിച്ച കൃതിയേത്?

Answer: ദുരവസ്ഥ

151. തെക്കൻ കേരളത്തിലെ ഏറ്റവും പഴയ രാജവംശം ഏതായിരുന്നു?

Answer: നെടിയിരുപ്പ് സ്വരൂപം

152. നേപ്പാളി ഭാഷ സംസാരിക്കുന്നവർ കൂടുതലുള്ള സംസ്ഥാനമേത്?

Answer: സിക്കിം

153. `പുതിയ കിണറ്റില്‍ വെള്ളം തീരെയില്ല` എന്നതിന്‍റെ ശരിയായ ഇംഗ്ലീഷ് വിവര്‍ത്തനമാണ്?

Answer: There is little water in the new well

154. Veluthampi Dalawa ...... a brave fight against British Army

Answer: Put up

155. മലയാള ഭാഷയിലെ ഉത്തമപുരുഷ സര്‍വ്വനാമം ഏത്?

Answer: ഞാന്‍

156. Reduction is addition of

Answer: Hydrogen

157. Who is the creator of Micky Mouse and Donald Duck?

Answer: Walt Disney

158. THE SACHAR COMMITTEE IS RELATED TO WHICH SUBJECT

Answer: EQUAL OPPORTUNITIES

159. ഗൗരി ഗാത്രം ഏത് കാർഷിക വിളയുടെ ഇനമാണ്?

Answer: തെങ്ങ്

160. ഒരു സമചതിരത്തിന്റെ വികർ ണത്തിന്റെ നീളം 50 സെ മീ ആയാൽ അതിന്റെ വിസ്തീർണ്ണം ?

Answer: 1250 cm ^2

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.