Kerala PSC Repeated Questions 20

This page contains Kerala PSC Repeated Questions 20 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
381. മത്സ്യ എണ്ണകളിൽ നിന്ന് ലഭിക്കുന്ന വിറ്റാമിൻ

Answer: വിറ്റാമിൻ A

382. ഭൂപരിഷ്ക്കരണ നിയമം നിലവിൽ വന്ന വർഷം ഏതാണ്

Answer: 1970

383. Jallianwala Bagh massacre took place on

Answer: 13th April 1919

384. The word which is nearest in meaning to the word 'profound'?

Answer: deep

385. Who​ ​is​ ​the​ ​new​ ​Governor​ ​of​ ​Maharashtra?

Answer: K.Sankaranarayanan

386. Ramu is interested …………….. reading novels.

Answer: with

387. ലോകസഭയിലെ ആദ്യത്തെ ഡെപ്യൂട്ടിസ്പീക്കറാര്?

Answer: എം. അനന്തശയനം അയ്യങ്കാർ

388. റിസർവ് ബാങ്കിന്റെ ചിഹ്നത്തിലുള്ള മൃഗം?

Answer: കടുവ

389. Who won the Vallathol Award of 2014?

Answer: .P.Narayana Kurup

390. Which area was once known as Karappuram?

Answer: Cherthala

391. The second stock exchange of kerala is at?

Answer: Thiruvananthapuram

392. -------- is prescribed for the application for the registration of a Co-operative Society

Answer: Form 1

393. The brain of the computer is known as

Answer: CPU

394. Who is regarded as the Renaissance leader of Kerala Muslims?

Answer: Vakkom Abdul Khader Moulavi

395. WHO IS THE AUTHOR OF THE BOOK " The Quest for a World Without Hunger "

Answer: Dr.M.S.SWAMINATHAN

396. 10, 13, 16, _________ എന്ന സമാന്തര പ്രോഗ്രഷനിലെ ആദ്യത്തെ 21 പദങ്ങളുടെ തുക എത്ര

Answer: 840

397. ഐക്യരാഷ്ട്ര സംഘടനയിലെ എല്ലാ അംഗരാജ്യങ്ങളും അംഗമാകുന്ന സമിതി?

Answer: പൊതുസഭ

398. 1947-ല്‍ പാകിസ്താന്റെ തലസ്ഥാനമായിരുന്നത്‌

Answer: കറാച്ചി

399. രാവണൻ എന്ന രാക്ഷസൻ – അടിവരയിട്ട പദം ഏതു ശബ്ദ വിഭാഗത്തിൽപ്പെടുന്നു?

Answer: ദ്യോതകം

400. സുമംഗല എന്ന തൂലികാനാമത്തിൽ പ്രസിദ്ധമായ മലയാള എഴുത്തുകാരി :

Answer: ലീല നമ്പൂതിരിപ്പാട്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.