Kerala PSC Questions 16

This page contains Kerala PSC Questions 16 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
301. പ്ലാനിങ് കമ്മീഷന് പകരമായി നിലവിൽവന്ന നീതി ആയോഗിനെ അധ്യക്ഷൻ?

Answer: പ്രധാനമന്ത്രി

302. പിറകോട്ട് പറക്കാൻ കഴിയുന്ന പക്ഷി

Answer: ഹമ്മിങ് ബേഡ്

303. അക്ഷരം ഉച്ചരിക്കാൻ എടുക്കുന്ന സമയം

Answer: മാത്ര

304. അന്താരാഷ്ട്ര പയർ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത് ഏത് വർഷമാണ്

Answer: 2016

305. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പോഷകനദികൾ ഉള്ള നദി

Answer: ഗംഗ

306. Which committee has been constituted by the SEBI on fair market conduct?

Answer: T.K. Viswanathan committee

307. രൂപയുടെ പുതിയ ചിഹ്നമുള്ള നാണയങ്ങള്‍ ആദ്യമായി പുറത്തിറക്കിയ വര്‍ഷം ?

Answer: 2011 ജൂലൈ

308. शक, विक्रम, हजरी तथा ईस्वी संवतों में सबसे प्राचीन है*

Answer: विक्रम संवत्

309. Which alloy is used for the production of the body of aeroplanes?

Answer: Duralumine

310. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാളികേരം ഉദ്പാദിപ്പിക്കുന്ന ജില്ല *

Answer: കോഴിക്കോട്

311. Who represented Indian National Congress in the second round table conference in 1931?

Answer: Mahatma Gandhi.

312. Who is the Prime Minister of Republic of Mauritius?

Answer: Anirood Jugnauth

313. The maximum gap between sessions of the parliament can be?

Answer: 6 months

314. 2018 വിമ്പിൾഡൺ പുരുഷ സിംഗിൾസ് കിരീടം നേടിയത് ?

Answer: നൊവാക് ജോക്കോവിച്ച്

315. First sanctuary in Kerala that appeared in postal stamp?

Answer: Periyar wildlife sanctuary

316. In which year was the Integrated Child Development Services (ICDS) Introduced?

Answer: 1975

317. Habeas Corpus Act 1679

Answer: safeguarded the personal liberties of the people against arbitrary imprisonment

318. ആൽക്കഹോളുകളും ആസിഡുകളും പ്രവർത്തിച്ചുണ്ടാകുന്ന ഉൽപ്പന്നങ്ങളാണ് എസ്റ്ററുകൾ, താഴെ പറയുന്നവയിൽ പൈനാപ്പിളിന്റെ ഗന്ധമുള്ള എസ്റ്റർ ഏതാണ്?

Answer: ഈഥൈൽ ബ്യൂട്ടെറേറ്റ്

319. 'കോശത്തിലെ ഊർജ നാണയം' എന്നറിയപ്പെടുന്നത്?

Answer: എടിപി തന്മാത്ര

320. നവോത്ഥാനത്തിനു തുടക്കം കുറിച്ചത് ഏത് രാജ്യത്താണ്?

Answer: ഇറ്റലി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.