Kerala PSC Questions in Malayalam 18

This page contains Kerala PSC Questions in Malayalam 18 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
341. ഒരു ദിവസത്തെ 24 മണിക്കുറുകളായി വിഭജിച്ച സംസ്ക്കാരം

Answer: മെസപ്പൊട്ടോമിയ

342. സൂര്യഗ്രഹണം എന്നാല്‍ എന്ത് ?

Answer: ചന്ദ്രഛായയാല്‍ സൂര്യനുണ്ടാകുന്ന മറവ്

343. ചാവറാ കുര്യാക്കോസ് ഏലിയാസ് മരണമടഞ്ഞ സ്ഥലം?

Answer: കൂനമ്മാവ് കൊച്ചി

344. ഏറ്റവും വലിയ ക്ഷുദ്രഗ്രഹം?

Answer: സിറസ്

345. Wireless Telegraph was invented by

Answer: Marconi

346. Which of these is present in human buccal cavity ?

Answer: Ptyalin

347. The sex-ratio of Kerala (Females per 1000 Males) according to the Census of 2011:

Answer: 1084

348. Which​ ​of​ ​the​ ​following​ ​is​ ​not​ ​a​ ​fixed​ ​cost?

Answer: Electricity charges

349. Who said ”Swaraj is my birth right and I must have it”?

Answer: Bal Gangadhar Tilak

350. If means -, ^ means ÷,  means x then the value of 16  4  2 < 2 > 3

Answer: 7

351. `മനസാസ്മരാമി` ആരുടെ ആത്മകഥയാണ്?

Answer: എസ്. ഗുപ്തന്‍ നായര്‍

352. Which of the following is a Volatile Memory?

Answer: RAM

353. How many members can be nominated to Rajya Sabha by the president

Answer: 12

354. Dakshayani, which is in news recently, is a/an _____?

Answer: Animal

355. 400 ദിവസം കേരളമുഖ്യമന്ത്രിയായിരുന്ന വ്യക്തി

Answer: ഇ കെ നായനാർ

356. കോവിലന്‍ എന്ന തൂലികാനാമത്തിനുടമ?

Answer: വി.വി. അയ്യപ്പന്‍

357. WHAT IS FUNNY BONE ?

Answer: A nerve

358. 1773 ലെ റെഗുലേറ്റിംഗ് ആക്ട് പ്രകാരം സുപ്രീംകോടതി സ്ഥാപിതമായത് എവിടെ?

Answer: കൊൽക്കത്ത

359. Thompson is ______than his brother.

Answer: Taller

360. ഒരു സമാന്തര പ്രോഗ്രഷന്റെ 4-ാം പദം ആദ്യപദത്തിന്റെ 3 മടങ്ങിന് തുല്യമാണ്. 7-ാം പദം, 3-ാം പദത്തിന്റെ 2 മടങ്ങിനേക്കാൾ 1 കൂടുതലാണ്. എങ്കിൽ ആദ്യപദം എന്ത് ?

Answer: 3

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.