PSC Questions and Answers 2022 5

This page contains PSC Questions and Answers 2022 5 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
81. മൂത്രത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ്

Answer: യൂറിക് ആസിഡ്

82. ‘കന്യക’ എന്ന നാടകം രചിച്ചത്

Answer: എൻ കൃഷ്ണപിള്ള

83. When was the first test tube baby born

Answer: 1978

84. ഭൂമിയിൽ ജീവന് അടിസ്ഥാനമായ മൂലകം?

Answer: കാർബൺ

85. UNEP ന്റെ പൂര്‍ണരൂപം?

Answer: United Nations Environment Programme

86. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പച്ചക്കറി ഉദ്പാദിപ്പിക്കുന്ന സംസ്ഥാനം ?

Answer: മധ്യപ്രദേശ്

87. ഏറ്റവും വലിയ കരസേന?

Answer: People liberation army china

88. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്

Answer: ഹിരാക്കുഡ് ( ഒഡീഷ )

89. The average carbon / nitrogen ratio of soils is generally……

Answer: 14 : 1

90. `KIMONO' is the dress style of:

Answer: Japan

91. .Who​ ​is​ ​the​ ​first​ ​woman​ ​IPS​ ​officer​ ​in​ ​India?

Answer: Kiran Bedi

92. സര്‍വ്വ വിദ്യാധി രാജ എന്നറിയപ്പെട്ടത് ?

Answer: ചട്ടമ്പി സ്വാമികള്‍

93. PMRY is primarily to assist which group?

Answer: Educated Unemployed youth

94. തിരുവിതാംകൂറിൽ ആദ്യ ക്രമികൃതമായ സെൻസസ് 1875 ൽ നടന്നപ്പോൾ ഭരണാധികാരി?

Answer: ആയില്യം തിരുനാൾ

95. Which country has become the largest arms importer in 2014–18, as per SIPRI’s latest report 'Trends in International Arms Transfers-2018’?

Answer: Saudi Arabia

96. ദ്രവണാംഗം ഏറ്റവും കൂടിയ ലോഹം ?

Answer: ടങ്ങ്സ്റ്റണ്‍

97. The gate keeper would let them in, ..........?

Answer: wouldn`t he

98. Glass is made ____ sand

Answer: from

99. കാശ്മീര്‍, കുളു, കാന്‍ഗ്രാ എന്നീ താഴ്വരകള്‍ സ്ഥിതി ചെയ്യുന്നത്

Answer: ഹിമാചല്‍

100. Which bank has won the title of the world's best bank by Forbes?

Answer: DBS bank

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.