Kerala PSC Question Bank in Malayalam 15

This page contains Kerala PSC Question Bank in Malayalam 15 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
281. പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്നതിന് 2016 ബജറ്റിൽ അനുവദിച്ച ട്രെയിൻ?

Answer: ആസ്ത

282. താഴെ കൊടുത്തിരിക്കുന്നവയില്‍ ശരിയായ പ്രയോഗം
a. ഭോഷത്വം
b. തത്വം
c. സ്വത്വം
d. മഹത്വം

Answer: ഭോഷത്വം

283. കേരളത്തിലെ ഏക മയില്‍ വളര്‍ത്തല്‍ കേന്ദ്രം ?

Answer: ചൂളന്നൂര്‍

284. ബാലാക്ളേശം രചിച്ചത്

Answer: പണ്ഡിറ്റ് കറുപ്പൻ

285. ‘കണ്ണീരും കിനാവും’ എന്ന കൃതി രചിച്ചത്?

Answer: വി.ടി ഭട്ടതിപ്പാട്

286. If in the English alphabet each consonant is substituted by the immediate preceding letter and each vowel is substituted by immediate following letter, then the word “AUTHORITY” will be written as:

Answer: BVSGPQJSX

287. train 280 m long, running with a speed of 63 Km/hr will pass a tree in ?

Answer: 16 Sec

288. In which State is the tourist destination Ghoom Monastery located

Answer: Bengal

289. If 24 men do a work in 40 days, in how days will 30 men do it?

Answer: 32

290. ആഗമസന്ധിക്ക് ഉദാഹരണം?

Answer: തിരുവോണം

291. What is a Republic?

Answer: In a democracy,the head of the state is either directly or indirectly elected by the people*

292. Which Defence PSU has launched Atmospheric Water Generator at Aero India 2019?

Answer: BEL

293. 35 മത് ദേശീയ ഗെയിംസിന് വേദി ആയത്

Answer: കേരളം

294. Touch system of typing is otherwise called:

Answer: Non visual system

295. Who invented the structure of an atom ?

Answer: Neils Bhor

296. BRICS SUMMIT, 2017 was held in

Answer: Xiamen

297. THE WINNER OF NOBEL PRIZE FOR ECONOMICS IN 2017

Answer: RICHARD THAILOR

298. ഇന്ത്യ ഓപ്പൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2016 പുരുഷ വിഭാഗംവിജയി?

Answer: കെന്റോ മൊമോട്ട

299. 2019 ലെ വ്യാസ സമ്മാൻ പുരസ്കാര ജേതാവ്?

Answer: നസ്രിയ ശർമ

300. മലബാർ ബൊട്ടാണിക്കൽ ഗാർഡൻ (MBG) സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ?

Answer: കോഴിക്കോട്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.