Kerala PSC Repeated Questions 4

This page contains Kerala PSC Repeated Questions 4 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
61. പ്രസവവുമായി ബന്ധപ്പെട്ട ഹോർമോൺ?

Answer: ഓസിടോസിൻ

62. ആഫ്രിയ്ക്കയ്ക്കും യുറോപ്പിനും ഇടയ്ക്കുള്ള കടലിടുക്ക്

Answer: ജിബ്രാൾട്ടർ കടലിടുക്ക്

63. പ്രാർത്ഥനാഞ്ജലി എന്ന കൃതി രചിച്ചത്?

Answer: വാഗ്ഭടാനന്ദൻ

64. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചുള്ള അയിത്തോച്ചാടന കമ്മിറ്റിയുടെ അദ്ധ്യക്ഷൻ?

Answer: കെ. കേളപ്പൻ

65. Fire is pulled-up through—

Answer: Poker

66. .In a certain code KERALA is coded as JCOWGU, how INDIA is coded in that system:

Answer: HLAEV

67. Choose the infinitive forms of the noun ‘thought’:

Answer: to think

68. ഒരു ദിവസം എത്ര മിനുട്ട് ആണ്.? *

Answer: 1440

69. Which was the first Asian country to introduce NOTA in general elections

Answer: Bangladesh.

70. What will be the colour of sky if there is no atmosphere?

Answer: Black

71. Under whose chairmanship executive committee has been constituted by the Union Government to spread Mahatma Gandhi’s legacy

Answer: Narendra Modi

72. If 4p=86,then P is

Answer: 9

73. Factory __________ was increased 20%.

Answer: productivity

74. ആറ്റോമിക സംഖ്യ എന്നു പറഞ്ഞാല്‍ അത് ആറ്റത്തിന്റെ ന്യൂക്ലിയസ്സിലുള്ള____?

Answer: പ്രോട്ടോണുകളുടെ എണ്ണം

75. The Slavery abolished in America was __________.

Answer: 1865

76. Swachh Bharat Abhiyan by the fund sharing between the central state Govt.?

Answer: 75:25

77. ജനങ്ങള്‍ സംസാരഭാഷയായി ഉപയോഗിക്കുന്നില്ലെങ്കില്‍ ആ ഭാഷ....... ആണ്?

Answer: മൃതഭാഷ

78. The train started after we ---- for about an hour

Answer: had played

79. 16, 20, 24, 30 എന്നിവ കൊണ്ട് നിശേഷം ഹരിക്കാൻ പറ്റുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?

Answer: 240

80. ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രൈ ഡോക്ക് സ്ഥാപിച്ചത് എവിടെ?

Answer: കൊച്ചി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.