Kerala PSC Questions and Answers 9

This page contains Kerala PSC Questions and Answers 9 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
161. The bacteria grows in the baby intestine and prevent harmful bacteria such as E-coli from growing and causing diarrhea the bacteria called

Answer: Lactobacillus bifidus

162. ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര സമരം നടന്ന വര്‍ഷം ?

Answer: 1857

163. ഇന്ത്യയിലെ ഏറ്റവും നീളമേറിയ പാലം ഏത് നദിയിലാണ് നിര്‍മ്മാണത്തിലിരിക്കുന്നത് ?

Answer: ബ്രഹ്മപുത്ര

164. കേരളത്തിലെ ആദ്യ കോളേജ്

Answer: സി എം എസ്‌ കോളേജ്

165. ശബരിഗിരി പദ്ധതി സ്ഥിതി ചെയ്യുന്ന നദി ? *

Answer: പമ്പ

166. Which of the following makes the major contribution to the revenue of Indian Railways?

Answer: Goods traffic earnings

167. പോയി വരട്ടെ - ഇതിലെ 'അട്ടെ' എന്ന പദം ഏത് പ്രകാരത്തിന് ഉദാഹരണം ആണ് ?

Answer: നിയോജക പ്രകാരം

168. Choose the correct idiom of the words underlined :I get very irritated sometimes because they are always up with the lark and like to lie in

Answer: up very early

169. ഗുരുവിന്റെ നേതൃത്വത്തിൽ 1924 സർവമത സമ്മേളനം നടന്നത് എവിടെ?

Answer: ആലുവാ അദ്വൈതാശ്രമത്തിൽ

170. താഴ്ന്ന ജാതിക്കാർക്കു സഞ്ചാര സ്വാതന്ത്ര്യം ലഭി ക്കുന്നതിനായി 1893-ൽ അയ്യങ്കാളി വില്ലുവണ്ടി (പുലയ വണ്ടി) സമരം നടത്തിയത് എവിടെ മുതൽ എവിടെ വരെ?

Answer: വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ

171. Which city’s police department has inducted five Harley-Davidson Street 750s into its fleet?

Answer: Kolkata Police

172. Which city the ‘Indira Canteen Scheme’ Launched recently ?

Answer: Bengaluru

173. In which state Kakatiya Thermal Power Project existed?

Answer: Telangana

174. I want to meet the artist ........ has painted the picture

Answer: who

175. The staff speak as one man on this issue

Answer: ഈ പ്രശ്നത്തില്‍ ജീവനക്കാര്‍ക്ക് ഏകാഭിപ്രായമാണ്

176. Study of Bacteria is known as

Answer: Bacteriology

177. Who introduced Permanent Settlement Act?

Answer: Lord Cornwallis

178. Operating system comes under.

Answer: System Software

179. First Hindi Film to be screened in Saudi Arabia

Answer: Gold

180. ഒരു രൂപയ്ക്ക് 2 നാരങ്ങ വാങ്ങിച്ച് 3 രൂപയ്ക്ക് 4 നാരങ്ങ വീതം വിൽക്കുകയാണെങ്കിൽ ലാഭശതമാനം എത്ര?

Answer: 50%

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.