PSC General Knowledge Questions 6

This page contains PSC General Knowledge Questions 6 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
101. Storage capacity of a magnetic disk depends on _________________
a. bits per inch of tracks
b. disk pack in disk surface
c. tracks per inch of surface
d. All of above

Answer: All of above

102. VOIP is the acronym for ______

Answer: Voice Over Internet Protocol

103. കേരളത്തിലെ ആദ്യത്തെ കോളേജ്

Answer: സി.എം.എസ്. കോളേജ് (കോട്ടയം)

104. പണ്ഡിറ്റ്‌ രാം നാരായണ്‍ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Answer: സാരംഗി

105. Grapes are grown in a ...............

Answer: vineyard

106. സഹോദരന്‍ അയ്യപ്പന്‍ എന്ന സിനിമ സംവിധാനം ചെയ്തതാര്?

Answer: മജീദ് ഗുലിസ്ഥാന്‍

107. ഇന്ത്യയിലെ ആദ്യത്തെ ചുമര്‍ ചിത്ര നഗരി ?

Answer: കോട്ടയം

108. Chicken pox is a ............ disease

Answer: contagious

109. ഉഗാദി ഏതു സംസ്ഥാനത്തെ പുതുവത്സര ആഘോഷമാണ് ? *

Answer: ആന്ധ്രാ പ്രദേശ്‌

110. Chip is a common nickname for a(n)–

Answer: integrated circuit

111. അയിത്തം അറബിക്കടലിൽ തള്ളേണ്ടകാലം അതി ക്രമിച്ചിരിക്കുന്നു എന്നു പറഞ്ഞതാര് ?

Answer: ചട്ടമ്പിസ്വാമികൾ

112. Who is referred to as the 'father of muslim renaissance in kerala'?

Answer: Vakkom Moulavi

113. Which of the following secured last?

Answer: liberation Struggle.

114. ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തലസ്ഥാന നഗരങ്ങളിൽ കൂടി ഒഴുകുന്ന നദി?

Answer: ഡാന്യൂബ് നദി

115. The home of Bharatanatyam is?

Answer: Tamil Nadu

116. സി.വി രാമനെ നോബൽ സമ്മാനത്തിന് അർഹനാക്കിയ കണ്ടുപിടുത്തം?

Answer: രാമൻ പ്രഭാവം

117. FTP stands for___________

Answer: File Transfer protocol

118. കുറി ച്യര്‍ ലഹ ളയുടെ നേതാവ്?

Answer: രാമ നമ്പി

119. എല്ലാവര്‍ക്കും ഹിതകരമായ എന്നര്‍ത്ഥം വരുന്നത്?

Answer: സാര്‍വജനീനം

120. സംസ്ഥാനത്തെ ആദ്യത്തെ കുട്ടികൾക്കായുള്ള കോവിഡ് ചികിത്സ കേന്ദ്രം നിലവിൽ വന്നത്

Answer: അമ്മഞ്ചേരി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.