Kerala PSC Questions in Malayalam 2

This page contains Kerala PSC Questions in Malayalam 2 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
21. ഗവര്‍ണ്ണറെ നിയമിക്കുന്നത് ?

Answer: രാഷ്ട്രപതി

22. പറക്കും സിഖ് എന്ന് വിളിപ്പേര് ഉള്ളത് ആർക്കു.?

Answer: മിൽക്ക സിങ്

23. ആദ്യമായി പദ്മശ്രീ ലഭിച്ച കായിക വിദ്യാഭ്യാസ പണ്ഡിതൻ?

Answer: ഡോ.പി.എം.ജോസഫ്

24. National Flag of India was designed by

Answer: Pingali Venkayya

25. The highest dam in Kerala ?

Answer: Idukki

26. Which one of the following books was not written by Brahmananda Swami Sivayogi?

Answer: Anandalahar

27. സ്വച്ഛ് ഭാരത് മിഷൻറെ ഭാഗമായി തുറസ്സായ സ്ഥലങ്ങളിൽ സമ്പൂർണ്ണ മല-മൂത്ര വിസർജ്ജന വിമുക്ത സംസ്ഥാനമായി അടുത്തിടെ പ്രഖ്യാപനം നടത്തിയ സംസ്ഥാനം?

Answer: അരുണാചൽ പ്രദേശ്

28. Who was the auther of the biography of “The Indian Struggle”?

Answer: .Subhash Chandra Bose

29. 12കിഴക്കിന്റെ ഝാൻസിറാണി എന്നറിയപ്പെടുന്നത് ആരാണ്?

Answer: റാണി ഗെയ്ദിലു

30. Thukanam V.State is popularly known as :

Answer: Mathura Case

31. വായിച്ചു വളരുക എന്നാ മുദ്രാവാക്യം കേരളമാകെ പ്രചരിപ്പിച്ച വ്യക്തി ?

Answer: പി.എന്‍.പണിക്കര്‍

32. 2018 ൽ World Information Technology Congress നടത്താൻ തീരുമാനിച്ചിരിക്കുന്ന നഗരം ?

Answer: ഹൈദരാബാദ്

33. ഒരു കോഡ്‌ ഭാഷയിൽ 'ABILITY' എന്നത്‌ '1291292025' എന്ന് കോഡ്‌ ചെയ്യുന്നു. ഇതിൽ 'CAPABLE'എന്നത്‌ എങ്ങനെ കോഡ്‌ ചെയ്യാം ?

Answer: 311612125

34. .Manu’s age is 6 times Binu’s age.15 years hence Manu will be 3 times as old as Binu.Find Binu’s age:

Answer: 10 years

35. Hypervitaminosis is a desease for overdose of which vitamin?

Answer: Vitamin A

36. Marthandam project was launched in?

Answer: 1921

37. The ability of a sheet of paper to hide a surface behind and in contact with it.

Answer: Opacity

38. കാണാന്‍ ആഗ്രഹിക്കുന്നയാള്‍` ഒറ്റവാക്കെഴുതുക

Answer: ദിദൃക്ഷു

39. The average of the first nine prime numbers is?

Answer: None of these

40. ഇന്ത്യയിലെ ഏറ്റവും വലിയ കടുവ സങ്കേതം?

Answer: നാഗാർജുന സാഗർ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.