Kerala PSC Questions in Malayalam 10

This page contains Kerala PSC Questions in Malayalam 10 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
181. Arbiter means:

Answer: Appointed by two parties to settle a dispute

182. ആരുടെ അന്ത്യവിശ്രമ സ്ഥലമാണ് കുമാരകോടി?

Answer: കുമാരനാശാൻ

183. നിയമ സഭ സമ്മേളിക്കാത്ത അവസരങ്ങളില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നത് ആരാണ് ?

Answer: ഗവര്‍ണ്ണര്‍

184. 'File' is used for—

Answer: Making equal by scrapping the wood

185. Which of the following is not a web browser ?

Answer: Google

186. Who was the following was the adopted son of last Peshwa Baji Rao II?

Answer: Nana Sahib

187. The number of marble slabs of size 25 cm x 25 cm required to pave the floor of a square room of side 10 metres is:

Answer: 1600

188. ശ്രീനാരായണഗുരുവിന്റെ ഏതു കൃതിയിലാണ് 'ജാതിഭേദം മതദ്വേഷമേതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന വാക്യമുള്ളത്?

Answer: ജാതിനിർണയം \"

189. സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിയ പുലയവണ്ടി അഥവാ വില്ലുവണ്ടി സമരം ഏതു നവോത്ഥാന നായകനുമായി ബന്ധപ്പെട്ടതാണ്?

Answer: അയ്യങ്കാളി

190. ️‍1903ൽ ഊർജ്ജതന്ത്രത്തിനും,1911 ൽ രസതന്ത്രത്തിനും നോബൽ സമ്മാനം നേടിയ വനിത?

Answer: മാഡം കൂറി

191. National Film Development Corporation was formed in?

Answer: 1975

192. When was Malabar temple entry Act came into force?

Answer: 1947

193. തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരളമുഖ്യമന്ത്രിയായിരുന്ന വ്യക്തി

Answer: സി അച്യുതമേനോൻ

194. 2010 Commonwealth Games will be held in

Answer: New Delhi

195. THE SACHAR COMMITTEE IS RELATED TO WHICH SUBJECT

Answer: EQUAL OPPORTUNITIES

196. 16, 20, 24, 30 എന്നിവ കൊണ്ട് നിശേഷം ഹരിക്കാൻ പറ്റുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?

Answer: 240

197. ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിനരാത്രങ്ങളുള്ള ഗ്രഹം

Answer: വ്യാഴം

198. The early bird catches _____

Answer: the worm

199. ഉൽക്കാപതനത്തിൽ നിന്നും ഭൂമിയെ സംരക്ഷിക്കുന്ന അന്തരീക്ഷപാളി?

Answer: മിസോസ്ഫിയർ

200. Newton’s first law gives the definition for:

Answer: Inertia

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.