PSC Questions and Answers in Malayalam 19

This page contains PSC Questions and Answers in Malayalam 19 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
361. വിവരാവകാശ കമ്മീഷണർ

Answer: ആർ. കെ മാത്തൂർ

362. The word 'ex parte' means:

Answer: one-sided

363. 2006 ഏഷ്യന്‍ ഗെയിംസ് നടന്ന രാജ്യം ഏത് ?

Answer: ഖത്തര്‍

364. ലോകത്തിലെ ആദ്യ ചേരി മ്യൂസിയം

Answer: *ധാരാവി

365. ശ്രീനാരായണ ഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണത്തിൽ ദ്വിഭാഷി ആരായിരുന്നു?

Answer: കുമാരനാശാൻ

366. The silent valley is in the district:

Answer: Palakkad

367. The opposite of the word 'oriental' is ............

Answer: Occidental

368. തിരുവിതാംകൂറിൽ മൂക്കുത്തി സമരം, അച്ചിപ്പുടവ സമരം എന്നിവ നയിച്ചതാര്?

Answer: ആറാട്ടുപുഴ വേലായുധപണിക്കർ

369. Right to clean environment is a:

Answer: Human right

370. Who has been appointed as the chief of Sri Lanka’s naval forces to head the Navy?

Answer: Travis Sinniah

371. Suresh was born _______ 1961

Answer: in

372. 'വേവ് എൻ പേ' എന്ന പേരിൽ കോൺടാക്റ്റ്ലസ് ക്രഡിറ്റ് കാർഡ് പുറത്തിറക്കിയ ബാങ്ക് ?

Answer: പഞ്ചാബ് നാഷണൽ ബാങ്ക്

373. മരണത്തിന്റെ മൊത്തവ്യാപാരി എന്ന് വിശേഷിക്കപ്പെട്ടത്

Answer: ആൽഫ്രഡ് നോബൽ

374. പഴ ശ്ശി രാജ വെടി യേറ്റ ് മരി ച്ച തെന്ന്?

Answer: 1805 നവം ബര്‍ 30

375. കോവിലന്‍ എന്ന തൂലികാനാമത്തിനുടമ?

Answer: വി.വി. അയ്യപ്പന്‍

376. 2011 മാർച്ച് 3 ഏതു ദിവസമായിരിക്കും?

Answer: വ്യാഴം

377. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പത്രങ്ങൾ പ്രസിദ്ധീകരിക്കുന്ന ഭാഷ?

Answer: ഹിന്ദി

378. സ്വാതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യ പ്രധാന മന്ത്രി

Answer: നരേന്ദ മോദി

379. ഊർജ്ജത്തിന് യൂണിറ്റ്

Answer: ജൂൾ

380. Who has become the first woman Secretary of the United States Army?

Answer: Christine Wermuth

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.