Kerala PSC Questions and Answers 1

This page contains Kerala PSC Questions and Answers 1 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. മുത്തുകളുടെ ദ്വീപ് എന്നെറിയപ്പെടുന്ന രാജ്യം

Answer: ബഹറൈന്‍

2. ഗോമതേശ്വര പ്രതിമ (ബാഹുബലി) സ്ഥാപിച്ചത്

Answer: ചാമുണ്ഡരായർ

3. ഇന്ത്യയിലെ ഏറ്റവും ചെറിയ ടൈഗർ റിസർവ്വ്?

Answer: ബോർ

4. കൂടുതല്‍ കടല്‍ത്തീരം ഉള്ള കേരളത്തിലെ താലൂക് *

Answer: ചേര്‍ത്തല

5. ചിപ്കോ പ്രസ്ഥാനം ആരംഭിച്ചത് എവിടെ.?

Answer: ഉത്തരാഖണ്ട്

6. പുതിയ ബസ് നിരക്ക് വർധന പ്രകാരം വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് മിനിമം എത്ര രൂപയാണ് ?

Answer: 1 രൂപ

7. Who is the Chairman of Prime Minister's Economic Advisory Council?

Answer: C.Rangarajan

8. P takes twice as much time as Q or thrice as much time as R to finish a piece of work. They can finish the work in 2 days if work together. How much time will Q take to do the work alone?

Answer: 6

9. Micro economics deals with

Answer: Household

10. .’Palaruvi Express’travels between

Answer: Punaloor-Palakkad

11. ജലജന്യരോഗങ്ങൾ സംബന്ധിച്ച ശാസ്ത്രീയ പഠനം?

Answer: ഹൈഡ്രോ പതി

12. The world’s longest expressway will come up in which of the following states? (

Answer: Uttar Pradesh

13. Which tech giant has launched 'Bolo' app to tutor children to read in Hindi & English?

Answer: Geogle

14. The central water Tribunal was established in India in ?

Answer: 1887

15. കേരളകലാമണ്ടലത്തിന്റെ കലാരത്നം പുരസ്കാരം ആർക്ക്

Answer: മട്ടന്നൂർ ശങ്കരൻ കുട്ടി

16. Pigeon : Bird : : Spider______

Answer: Insect

17. വിജി തയ്യല്‍ ജോലി ചെയ്യുമ്പോള്‍ ഓരോ മണിക്കൂര്‍ കഴിഞ്ഞ് 15 മിനിട്ട് വിശ്രമിക്കും. എങ്കില്‍ 5 മണിക്കൂര്‍ സമയത്തില്‍ എത്ര സമയം ജോലി ചെയ്യും?

Answer: 4 മണിക്കൂര്‍

18. 72000 രൂപക്ക് 162/3%പലിശ നിരക്കില്‍ 2 വര്‍ഷത്തെ സാധാരണ പലിശ എന്ത്

Answer: 24000

19. യൂറോ കപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കിയത്

Answer: ക്രിസ്റ്റ്യാനോ റൊണാൾഡോ

20. Where has the world's first genetically modified rubber plant been planted?

Answer: Assam

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.